EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുടുംബകോടതിയിൽ പ്രകോപനം; ജഡ്ജിയുടെ കാർ തല്ലിത്തകർത്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുടുംബകോടതിയിൽ പ്രകോപനം; ജഡ്ജിയുടെ കാർ തല്ലിത്തകർത്തു
News

കുടുംബകോടതിയിൽ പ്രകോപനം; ജഡ്ജിയുടെ കാർ തല്ലിത്തകർത്തു

News Desk
Last updated: June 21, 2023 1:59 PM
News Desk
Published: June 21, 2023
Share

വിസ്താരത്തിനിടെ പ്രകോപിതനായ വ്യക്തി കോടതിക്കുള്ളിൽ ബഹളം വെക്കുകയും പുറത്തിറങ്ങി ജഡ്ജിയുടെ കാർ തല്ലിത്തകർക്കുകയും ചെയ്തു.ജഡ്ജി ജി.ആർ ബിൽകുലിന്റെ കാറാണ് തല്ലിത്തകർത്തത്. മംഗലാപുരം സ്വദേശി ഇ പി ജയപ്രകാശ് (53 ) ആണ് പ്രതി.തിരുവല്ല കുടുംബകോടതി വളപ്പിലാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബുധനാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ജഡ്ജി വിശദീകരിക്കുന്നതിനിടെ പലതവണ ഇയാൾ പ്രകോപിതനായതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. പിന്നീട് കോടതിയിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ പോയി മൺവെട്ടി വാങ്ങി വന്ന് ജഡ്ജിയുടെ കാർ അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ബി.കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു.

നേരത്തെ പത്തനംതിട്ട കുടുംബകോടതിയിലായിരുന്നു ഇയാളുടെ കേസ് ഉണ്ടായിരുന്നത്. ഹൈ കോടതിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയ ശേഷം ഫെബ്രുവരി 21 ന് കേസ് തിരുവല്ല കോടതിയിലേക്ക് മാറ്റുകയായിരുന്നു. സ്വയം കേസ് വാദിക്കുന്നതാണ് ഇയാളുടെ രീതി. മുൻ മർച്ചന്റ് നേവി ഓഫീസർ കൂടിയായ ഇദ്ദേഹത്തിന്റെ പേരിൽ വിവാഹ മോചനം, ജീവനാംശം നൽകൽ, സ്ത്രീധനം തിരികെ നൽകൽ തുടങ്ങിയ കേസുകളാണുള്ളത്

TAGGED:high courtkerala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഖത്തർ ലോകകപ്പ്: ആരാധകർക്ക് സർവീസുകളുമായി ജസീറ എയർവേസ്

August 23, 2022
News

തൃശൂരില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടാക്രമണം; യുവാവ് ഗുരുതരാവസ്ഥയില്‍

April 15, 2023
News

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു

September 4, 2023
News

ഒമാനിൽ എട്ടാമത് ഈത്തപ്പഴ ഉത്സവത്തിന് തുടക്കമായി

October 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?