EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒഡീഷ ട്രെയിപകടം: തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ ശീതികരിച്ച കണ്ടെയ്നറുകളിൽ സൂക്ഷിക്കും 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒഡീഷ ട്രെയിപകടം: തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ ശീതികരിച്ച കണ്ടെയ്നറുകളിൽ സൂക്ഷിക്കും 
News

ഒഡീഷ ട്രെയിപകടം: തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ ശീതികരിച്ച കണ്ടെയ്നറുകളിൽ സൂക്ഷിക്കും 

Web Desk
Last updated: June 6, 2023 8:55 AM
Web Desk
Published: June 6, 2023
Share

ബാലസോർ: ഒഡീഷയിൽ ട്രെയിൻ ദുരന്തമുണ്ടായ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതിൽ 150 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.

തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കാനാണ് തീരുമാനം. ഒഡീഷയിലെ ധനേഷ് പാരദ്വീപ് പോർട്ട് ട്രസ്റ്റാവും കണ്ടെയ്നറുകൾ നിർമ്മിച്ചു നൽകും. നിലവിൽ ഭുവനേശ്വർ എയിംസ് അടക്കം ആറ് ആശുപത്രികളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

അപകടം നടന്ന് നാലാം ദിവസത്തിലും ബന്ധുക്കളെ തേടി ആശുപത്രിയിലേക്ക് നിരവധി പേർ എത്തുന്നുണ്ട്. എന്നാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തത് പ്രതിസന്ധിയാകുകയാണ്. ഭുവനേശ്വർ എംയിസിൽ ഡിഎൻഎ പരിശോധനയ്ക്കുള്ള കേന്ദ്രം തുടങ്ങിയിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കളിൽ ഡിഎൻഎ സാംപിൾ നൽകി സഹകരിക്കണമെന്ന് അധികൃകർ അറിയിച്ചിട്ടുണ്ട്.

 

TAGGED:Odishaodisha train accidentTrain Accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

യുദ്ധം അവസാനിപ്പിക്കണം: ഇസ്രയേലിൽ വൻ റാലി, പങ്കെടുത്തത് ആയിരങ്ങൾ

August 11, 2025
News

യുഎഇ: മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത

September 21, 2022
News

നഷ്ടം നികത്തി എണ്ണ കമ്പനികൾ, ഇന്ധന വില കുറയാൻ സാധ്യത

June 8, 2023
News

ദേശീയ ദിനാഘോഷങ്ങളിൽ ഖത്തർ, ആഘോഷങ്ങളിൽ പങ്കുചേർന്ന് പ്രവാസികളും

December 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?