EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗോ ഫസ്റ്റ് പ്രതിസന്ധി: ഡൽഹി – മുംബൈ റൂട്ടിൽ ദുബായ് ടിക്കറ്റിനേക്കാൾ ചാർജ്ജ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗോ ഫസ്റ്റ് പ്രതിസന്ധി: ഡൽഹി – മുംബൈ റൂട്ടിൽ ദുബായ് ടിക്കറ്റിനേക്കാൾ ചാർജ്ജ്
News

ഗോ ഫസ്റ്റ് പ്രതിസന്ധി: ഡൽഹി – മുംബൈ റൂട്ടിൽ ദുബായ് ടിക്കറ്റിനേക്കാൾ ചാർജ്ജ്

ദില്ലി - കൊച്ചി വിമാനത്തിൽ ഇന്ന് 22,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

Web Desk
Last updated: June 1, 2023 11:22 AM
Web Desk
Published: June 1, 2023
Share

മുംബൈ: ഗോ ഫസ്റ്റ് എയർലൈൻസിലെ പ്രതിസന്ധി മൂർച്ഛിച്ചതിന് പിന്നാലെ രാജ്യത്തെ വിമാനടിക്കറ്റ് നിരക്കിൽ വൻ കുതിച്ചുചാട്ടം. ആഭ്യന്തര വിമാനയാത്രകൾക്കാണ് വലിയ തുക ടിക്കറ്റ് ചാർജ്ജ് വരുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ന് ദില്ലി – മുബൈ വിമാനടിക്കറ്റിന് 19,000 രൂപയാണ് ചാർജ്ജ് കാണിക്കുന്നത്. എന്നാൽ മുംബൈയിൽ നിന്നും ദില്ലിക്ക് 4700 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാണ്. അതേസമയം ദില്ലി – ദുബായ് റൂട്ടിൽ 14000 രൂപയ്ക്കും ടിക്കറ്റുകൾ ലഭ്യമാണ്.

ദില്ലി – കൊച്ചി വിമാനത്തിൽ ഇന്ന് 22,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ദില്ലിയിൽ മാത്രമല്ല മുംബൈയിൽ നിന്നും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റുകൾക്കും വൻചാർജ്ജ് വർധനയാണ് ഉണ്ടായിട്ടുള്ളത്.  ആഭ്യന്തര വ്യോമയാന രംഗത്ത് ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ഗോഫസ്റ്റ് എയർലൈൻസ് സർവ്വീസുകൾ താത്കാലികമായി നിർത്തി വച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.

ഗോഫസ്റ്റ് സജീവമായ ലെ – ദില്ലി, മുംബൈ – ശ്രീനഗർ, ചെന്നൈ – പോർട്ട് ബ്ലെയ്ർ, ദില്ലി – ശ്രീനഗർ റൂട്ടുകളിലും കമ്പനിയുടെ പിൻവാങ്ങലിന് പിന്നാലെ ടിക്കറ്റ് നിരക്കിൽ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്.  ഒരാഴ്ച മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുകയല്ലാതെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലെന്നാണ് വ്യോമയാന രംഗത്തെ പ്രമുഖർ പറയുന്നത്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് കൊള്ളവില നൽകേണ്ടി പറക്കേണ്ടി വരുന്നത്.

TAGGED:DelhidubaiGo Firstmumbai
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യു.ജി.സി- നെറ്റ് പരീക്ഷാക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന് സി.ബി.ഐ

July 11, 2024
News

ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം

October 13, 2022
News

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

March 20, 2023
EntertainmentNews

സിനിമയെ വിമർശിച്ചോളൂ, കത്തിക്കരുതെന്ന് റോഷൻ ആൻഡ്രൂസ്; വീഡിയോ കാണാം

November 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?