EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെടരുത്: ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ടൊവിനോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെടരുത്: ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ടൊവിനോ
Uncategorized

എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെടരുത്: ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ടൊവിനോ

Web Desk
Last updated: May 31, 2023 9:29 AM
Web Desk
Published: May 31, 2023
Share

സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ടൊവിനോ തോമസ്സ്. രാജ്യത്തെ ഏതൊരു സാധാരണക്കാരനും അ‍ർഹിക്കുന്ന നീതി ​ഗുസ്തി താരങ്ങൾക്ക് ലഭിക്കാതെ പോകരുതെന്നും എതിർപക്ഷത്തുള്ളത് ശക്തരാണെന്ന കാരണം കൊണ്ട് ​ഗുസ്തി താരങ്ങളുടെ പോരാട്ടം തഴയപ്പെടരുതെന്നും താരം ​സമൂഹമാധ്യമത്തിൽ കുറിച്ചു.

​​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരായ സമരത്തോടുള്ള സ‍ർക്കാരിൻ്റെ അവ​ഗണനയിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ​ഗുസ്തി താരങ്ങൾ തങ്ങളുടെ മെഡലുകൾ ​ഗം​ഗയിൽ ഒഴുക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ കർഷകസംഘടനകളിൽ നിന്നുണ്ടായ കനത്ത സമ്മർദ്ദത്തെ തുടർന്ന് ​ഗുസ്തി താരങ്ങൾ ഈ സമരത്തിൽ നിന്നും പിന്മാറി. ഈ സംഭവത്തിന് പിന്നാലെ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നും ​ഗുസ്തി താരങ്ങളുടെ സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. മലയാളി ഫുട്ബോൾ താരം സി.കെ വിനീത് സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രം​ഗത്ത് എത്തി. നടി അപ‍ർണ ബാലമുരളി അടക്കം നിരവധി സിനിമാ താരങ്ങളും ​ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ടൊവിനോയുടെ പോസ്റ്റ്

അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണു , ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ , എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

TAGGED:tovinoTovino Thomaswrestlers protest
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

Uncategorized

ആരോപണങ്ങൾക്ക് തെളിവില്ല; കാനഡയെ തള്ളിയും ഇന്ത്യയെ പിന്തുണച്ചും ശ്രീലങ്ക

September 26, 2023
Entertainment

ടൊവിനോയുടെ ‘നടികര്‍’, മെയ് 3ന് തിയേറ്ററുകളിലേക്ക്

February 3, 2024
Uncategorized

‘സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടകം’ വരുന്നു; റിലീസ് ആഗസ്റ്റ് 9 ന്

July 14, 2024
NewsUncategorized

തൃശൂർ ATM കവർച്ച;പ്രതികളെ പിടികൂടിയത് സാഹസികമായി;ഒരാൾ കൊല്ലപ്പെട്ട,പൊലീസുകാരന് കുത്തേറ്റു

September 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?