EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുസ്തി താരങ്ങളുടെ സമരം ശക്തമാകുന്നതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷൻ, അന്വേഷണമാവശ്യപ്പെട്ട് ഒളിമ്പിക് കമ്മിറ്റിയും രംഗത്ത്.
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുസ്തി താരങ്ങളുടെ സമരം ശക്തമാകുന്നതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷൻ, അന്വേഷണമാവശ്യപ്പെട്ട് ഒളിമ്പിക് കമ്മിറ്റിയും രംഗത്ത്.
News

ഗുസ്തി താരങ്ങളുടെ സമരം ശക്തമാകുന്നതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷൻ, അന്വേഷണമാവശ്യപ്പെട്ട് ഒളിമ്പിക് കമ്മിറ്റിയും രംഗത്ത്.

News Desk
Last updated: May 31, 2023 8:47 AM
News Desk
Published: May 31, 2023
Share

അന്താരാഷ്ട്ര ശ്രദ്ധ നേടി ഗുസ്തി താരങ്ങളുടെ സമരം മുന്നേറുന്നതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ. 45 ദിവസത്തിനകം ഇനത്യൻ ഗുസ്തി ഫെഡറേഷന്‍റെ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഇന്ത്യയെ സസ്പെൻഡ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്

വിഷയത്തിൽ കുറ്റാരോപിതനായ ബ്രിജ് ഭൂഷണെതിരായ അന്വേഷണം നിഷ്പക്ഷമായ രീതിയിൽ നടത്തണമെന്നും അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷൻ താക്കീതും നൽകി. രാജ്യത്ത് നടക്കുന്ന സംഘർഷങ്ങൾ ഫെഡറേഷൻ നിരീക്ഷിച്ച് വരികയാണെന്നും സംഘടന അറിയിച്ചു.ലൈംഗികാരോപണ കേസിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും രംഗത്തെത്തി.

TAGGED:Sakshee Malikkhvinesh phogatwrestlers protest
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പുഷ്കർ മേളയിൽ 30 കുതിരകളെ സ്വന്തമാക്കി വിഘ്നേശ് വിജയകുമാർ

November 11, 2024
News

സീതാറാം യെച്ചൂരി വിട വാങ്ങി, ഒൻപത് വ‍ർഷമായി സിപിഎം ജനറൽ സെക്രട്ടറി

September 12, 2024
NewsSports

ഏഷ്യാ കപ്പില്‍ കിരീടപ്പോരാട്ടം ഇന്ന്; ശ്രീലങ്ക പാക്കിസ്ഥാനെ നേരിടും

September 11, 2022
News

ഈജിപ്തിലെ പരമോന്നത ബഹുമതി ‘ഓഡര്‍ ഓഫ് ദ നൈല്‍’ മോദിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ്

June 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?