EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിമാനത്താവളങ്ങളിൽ അതിവേ​ഗ കോടതികൾ സ്ഥാപിച്ച് സൗദി അറേബ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിമാനത്താവളങ്ങളിൽ അതിവേ​ഗ കോടതികൾ സ്ഥാപിച്ച് സൗദി അറേബ്യ
News

വിമാനത്താവളങ്ങളിൽ അതിവേ​ഗ കോടതികൾ സ്ഥാപിച്ച് സൗദി അറേബ്യ

Web Desk
Last updated: May 31, 2023 9:01 AM
Web Desk
Published: May 31, 2023
Share

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളിൽ അതിവേ​ഗ കോടതികൾ ആരംഭിക്കുന്നു. സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടേയും സന്ദർശകരുടേയും പരാതികൾക്ക് അതിവേ​ഗത്തിൽ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളത്തിൽ കോടതികൾ ആരംഭിക്കുന്നത്. ഇതുവഴി നിശ്ചിത തീയതികളിൽ സൗദിയിൽ സന്ദർശനം നടത്തി മടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് കോടതി വഴി അതിവേ​ഗം നിയമനടപടികൾ സാധ്യമാകും.

വിഷൻ 2030യുടെ ഭാ​ഗമായി ടൂറിസം രം​ഗത്തെ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിൻ്റെ ഭാ​ഗമായിട്ടാണ് പുതിയ പരിഷ്കാരം കൊണ്ടു വരുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുഴുവൻ സമയം കോടതി യൂണിറ്റുകളുടെ സേവനം ലഭിക്കും. പബ്ലിക് പ്രോസിക്യൂഷന് കീഴിൽ പ്രത്യേക വിഭാഗമായാണ് ഈ കോടതികൾ പ്രവർത്തിക്കുക. ഇതിനായി പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് പ്രത്യേക വിം​ഗിനേയും സജ്ജമാക്കും.

അറ്റോർണി ജനറലും പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ ജനറലുമായ ഷെയ്ഖ് സൗദ് അൽ മുജാബാണ് ഇത് സംബന്ധിച്ച തീരുമാനം
പ്രഖ്യാപിച്ചത്. ടൂറിസ്റ്റുകളുടെ കേസുകളിൽ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും പുതിയ കോടതി സംവിധാനങ്ങൾ ഏറെ സഹായകരമാകെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബ്രിട്ടനിൽ അധ്യാപികയുടെ കുടുംബം മരിച്ച നിലയിൽ

February 7, 2023
News

കുവൈത്തിൽ അനധികൃത പ്രവേശനം തടയാൻ വിരലടയാളം

January 29, 2023
News

അതിർത്തിയിൽ അഞ്ഞൂറിലേറെ ബംഗ്ലാദേശുകാരെ തടഞ്ഞ് ബിഎസ്എഫ്; ആകാശത്തേക്ക് വെടിവച്ചു

August 8, 2024
News

ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുപ്പുലരിയിൽ നടന്നു

April 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?