EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ മുങ്ങി മരിച്ചു; പവര്‍ഹൗസില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനാലെന്ന് ആരോപണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ മുങ്ങി മരിച്ചു; പവര്‍ഹൗസില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനാലെന്ന് ആരോപണം
News

മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ മുങ്ങി മരിച്ചു; പവര്‍ഹൗസില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനാലെന്ന് ആരോപണം

Web News
Last updated: May 30, 2023 12:47 PM
Web News
Published: May 30, 2023
Share

ഇടുക്കി: മൂലമറ്റത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തില്‍ വെച്ചാണ് അപകടമുണ്ടായത്.

മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതോടെയാണ് പുഴയില്‍ വെള്ളം നിറഞ്ഞതെന്നും ഇതോടെയാണ് അപകടമുണ്ടായതെന്നുമാണ് ഉയരുന്ന ആരോപണം.

രാവിലെ 11 മണിയോട് കൂടിയാണ് അപകടമുണ്ടായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പുഴയില്‍ ഇറങ്ങിയത്.

പുഴയില്‍ കുളിക്കുന്നതിനിടെ വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഇതോടെ രണ്ട് പേരും ഒഴുക്കില്‍പ്പെട്ടു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഫയര്‍ഫോഴ്‌സ് എത്തിയാണ് രണ്ട് പേരുടെയും മൃതദേഹം കരയ്‌ക്കെത്തിച്ചത്. മൃതദേഹം പോസ്റ്റമോര്‍ട്ടം നടപടിയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

.

TAGGED:moolamattampower house
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ രണ്ടര വയസുള്ള കുഞ്ഞും

July 7, 2023
News

യുഎഇയിൽ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു

November 27, 2022
News

ഭക്ഷ്യ മേഖലയില്‍ കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തി ദുബായില്‍ കെഎസ്‌ഐഡിസിയുടെ ‘ഇന്‍വസ്റ്റര്‍ കാണ്‍ക്ലേവ്’

February 22, 2024
News

വന്ദേഭാരതിൽ പശു ഇടിച്ച് അപകടം: എൻഞ്ചിൻ്റെ മുൻഭാഗം തകർന്നു

April 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?