EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു
News

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു

Web News
Last updated: May 28, 2023 11:38 AM
Web News
Published: May 28, 2023
Share

പത്തനംതിട്ട ഇലകൊള്ളൂരില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ രണ്ട് പേര്‍ മരിച്ചു. കുമ്പഴ സ്വദേശികളായ അഭിരാജ് 16 വയസ്, അഭിലാഷ് 17 വയസ് എന്നിവരാണ് മരിച്ചത്.

കുട്ടികള്‍ കുളിക്കാനിറങ്ങിയതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. ഏഴ് പേര്‍ അടങ്ങുന്ന സംഘം ഫുട്‌ബോള്‍ കഴിച്ച് മടങ്ങുന്നതിനിടെ ആറ്റില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.

ഒഴുക്കില്‍പ്പെട്ടവരെ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. ബഹളം കേട്ട് എത്തിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിതാഴ്ന്നിരുന്നു.

ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം ആണ് കുട്ടികളെ മുങ്ങിയെടുത്തത്. ഇവരെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

TAGGED:children death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ആക്രമണം നിര്‍ത്തണം; ഗസയിലേക്ക് അടിയന്തര സഹായം എത്തികണം; ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍

October 27, 2023
News

വിപ്ലവസിംഹമേ, ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ?, ജോയ് മാത്യുവിന്റെ അധിക്ഷേപ പോസ്റ്റിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ

September 19, 2023
News

താനൂര്‍ ബോട്ട് ദുരന്തം: ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍

May 10, 2023
News

പൂജ ബംപർ: 12 കോടി സ്വന്തമാക്കിയ ഭാ​ഗ്യവാൻ കരുനാ​ഗപ്പളളി സ്വദേശി ദിനേശ് കുമാർ

December 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?