EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തിരുന്നു; മകളെ കൊലപ്പെടുത്തിയത്; അഞ്ജുവിന്റെ അച്ഛന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തിരുന്നു; മകളെ കൊലപ്പെടുത്തിയത്; അഞ്ജുവിന്റെ അച്ഛന്‍
News

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തിരുന്നു; മകളെ കൊലപ്പെടുത്തിയത്; അഞ്ജുവിന്റെ അച്ഛന്‍

Web News
Last updated: May 17, 2023 8:44 AM
Web News
Published: May 17, 2023
Share

തിരുവനന്തപുരം പുത്തന്‍ തോപ്പില്‍ യുവതിയും ഒന്‍പത് മാസം പ്രായമായ കുഞ്ഞും തീപൊള്ളലേറ്റ്
മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ അച്ഛന്‍ പ്രമോദ്. മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീകൊളുത്തി കൊന്നതാണെന്നാണ് പ്രമോദിന്റെ ആരോപണം.

ഭര്‍ത്താവ് രാജു ടോസഫ് ടിന്‍സിലിയുടെ വിവാഹേതര ബന്ധത്തെ അഞ്ജു പലതവണ ചോദ്യം ചെയ്തിരുന്നുവെന്നും പ്രമോദ് പറഞ്ഞു.

തങ്ങളുടെ മുന്നില്‍ വെച്ച് രാജു ജോസഫ് മകളെ മര്‍ദ്ദിച്ചിരുന്നു. തന്നെ നിരന്തരം മര്‍ദ്ദിക്കുന്നതായി അഞ്ജു തന്നെ തങ്ങളോട് പലതവണ പറയുകയും ചെയ്തിരുന്നു. സമ്പാദ്യം മുഴുവന്‍ ചെലവഴിക്കേണ്ടി വന്നാലും കേസ് നടത്തുമെന്നും പ്രമോദ് പറഞ്ഞു.

അഞ്ജുവിനെയും മകനെയും ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വെങ്ങാനൂര്‍ സ്വദേശിയാണ് അഞ്ജു. ഒമ്പത് മാസം പ്രായമായ മകന്‍ ഡേവിഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. ഒന്നര വര്‍ഷം മുമ്പാണ് അഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്.

TAGGED:burnlady dead
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsUncategorized

മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും

July 6, 2024
News

ആനിരാജ, വിഎസ് സുനില്‍കുമാര്‍, പന്ന്യന്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സാധ്യത പട്ടിക

February 4, 2024
News

കത്ത് വിവാദത്തിൽ സമരക്കാരുടെ സംഘർഷം; മേയർ രാജിവെക്കില്ലെന്ന് സിപിഎം

November 10, 2022
News

ജെറ്റെക്സ് ഗ്ലോബൽ 2022: കേരളവും പങ്കാളികളായി

October 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?