EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാൽനടയായി ഹജ്ജ് ; ശിഹാബ് മദീനയിലെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > കാൽനടയായി ഹജ്ജ് ; ശിഹാബ് മദീനയിലെത്തി
Uncategorized

കാൽനടയായി ഹജ്ജ് ; ശിഹാബ് മദീനയിലെത്തി

News Desk
Last updated: May 10, 2023 1:45 PM
News Desk
Published: May 10, 2023
Share

പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്‌ത് ഷിഹാബ് പുണ്യഭൂമിയിലെത്തി.കാൽനടയായി കേരളത്തിൽ നിന്നും പരിശുദധ ഹജ്ജ് നിർവഹിക്കാനായി പുറപ്പെട്ടതായിരുന്നു ഷിഹാബ്. 11 മാസക്കാലം നീണ്ടു നിന്ന യാത്രയ്‌ക്കൊടുവിലാണ് ശിഹാബ് മദീനയിലെത്തിയത്.ബുധനാഴ്ച വൈകിട്ടോടെയാണ് ഷിഹാബ് മദീനയിലെത്തിയത്.

8000 ലേറെ കിലോമീറ്ററുകൾ താണ്ടിയാണ് ശിഹാബിന്റെ ഇതുവരെയുള്ള യാത്ര. ഹജ്ജിനു 25 ദിവസം മുൻപ് മക്കയിലേക്ക് പോകും. മദീനയിൽ നിന്നും മക്കയിലേക്കും കാൽനടയായാണ് യാത്ര ചെയ്യുക. 2022 ജൂൺ 2 നാണ് ഷിഹാബ് കേരളത്തിൽ നിന്നും യാത്ര പുറപ്പെട്ടത്. പാകിസ്ഥാനിൽ നിന്ന് ഇറാനിലേക്കും സൗദി-കുവൈറ്റ് അതിർത്തിയിൽ 2 കിലോമീറ്ററും മാത്രമാണ് താൻ വാഹനത്തിൽ സഞ്ചരിച്ചത് എന്നും ഷിഹാബ് ചോറ്റൂർ പറഞ്ഞു.

ശിഹാബിന്റെ കാൽനടയാത്ര ലോകജനശ്രദ്ധ പിടിച്ചെടുത്തിരുന്നു. ഒട്ടേറെ പേർ ഷിഹാബിന്‌ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.ദേശീയ അന്തർദേശീയ മാധ്യമങ്ങളടക്കം ശിഹാബിന്റെ യാത്ര റിപ്പോർട്ട് ചെയ്തിരുന്നു.

TAGGED:HajjkeralamadinaShihab Chottur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsUncategorized

ബലാത്സം​ഗ കേസ്: സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

November 12, 2024
Uncategorized

അന്നപൂർണയുടെ നെറുകയിൽ അറബി പെൺകൊടി, ചരിത്ര നേട്ടവുമായി ഷെയ്ഖ അസ്മ ബിൻത് താനി അൽതാനി

April 19, 2023
Uncategorized

എൻഡിഎയിൽ ചേ‍ർന്ന മുൻ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ

March 28, 2024
News

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി;ക്ലാസുകൾ ഓൺലൈനായി നടത്തും

September 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?