EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: താനൂര്‍ ബോട്ട് ദുരന്തം: ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > താനൂര്‍ ബോട്ട് ദുരന്തം: ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍
News

താനൂര്‍ ബോട്ട് ദുരന്തം: ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍

Web News
Last updated: May 10, 2023 3:25 AM
Web News
Published: May 10, 2023
Share

താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് ഓടിച്ച ഡ്രൈവര്‍ ദിനേശന്‍ പൊലീസ് പിടിയില്‍. താനൂരില്‍ വെച്ചാണ് ദിനേശനെ പിടികൂടിയത്. രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയായിരുന്നു.

അതേസമയം ബോട്ട് ഉടമ നാസറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 37 പേരാണ് അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടില്‍ 37 പേരെയാണ് കയറ്റിയത്.

ആളുകളെ അശാസ്ത്രീയമായി കുത്തി നിറച്ച് ബോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്. ബോട്ടിന്റെ ഡക്കിലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാന്‍ സ്‌റ്റെപ്പുകള്‍ വെച്ചു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അപകട സ്ഥലത്ത് ഇന്നും തെരച്ചില്‍ തുടരും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ബോട്ട് ദുരന്തത്തില്‍ 22 പേരാണ് മരിച്ചത്.

TAGGED:driverkerala policetanur boat accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നിമിഷ പ്രിയയെ കാണാൻ അമ്മ ജയിലിലലേക്ക്, ബ്ലെഡ് മണിയിൽ ചർച്ചകൾ ഉടൻ തുടങ്ങും

April 24, 2024
News

അർജന്റീന: വൈസ് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടി

September 15, 2022
News

മക്കളുമായി എത്തി സ്വർണക്കടത്തിന് ശ്രമം: 1.15 കോടിയുടെ സ്വർണവുമായി കരിപ്പൂരിൽ ദമ്പതികൾ അറസ്റ്റിൽ

May 18, 2023
News

മുകേഷിന് താത്കാലിക ആശ്വാസം; ഒരാഴ്ചയ്ത്തേക്കുളള അറസ്റ്റ് ജില്ലാ സെഷൻസ് കോടതി തടഞ്ഞു

August 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?