EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജമ്മുകശ്മീരിലെ രജൗരിയില്‍ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജമ്മുകശ്മീരിലെ രജൗരിയില്‍ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യു
News

ജമ്മുകശ്മീരിലെ രജൗരിയില്‍ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യു

News Desk
Last updated: May 5, 2023 1:14 PM
News Desk
Published: May 5, 2023
Share

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 സൈനികർക്ക് വീരമൃത്യു. കാടിനകത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ആക്രമണം, ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ സ്ഫോടകവസ്ഥുക്കൾ എറിയുകയായിരുന്നു.

2 സൈനികർ അപകട സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലേക്ക് മാറ്റും വഴി കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ഉദംപൂരിലെ സൈനികാശുപത്രിയിലേക്ക് മാറ്റി. ഏപ്രിൽ 20ന് നടന്ന ഭീകരാക്രമണത്തിൽ പങ്കുള്ള സൈനികർ കാട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് പോയ സൈനികരാണ് കൊല്ലപ്പെട്ടത്

TAGGED:armyjammuterror
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

ചങ്ങനാശേരി രൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ കാലം ചെയ്തു

March 18, 2023
News

ആകർഷണീയമായ സമ്മാനങ്ങളുമായി അൽ അൻസാരി എക്സ്ചേഞ്ച് വിന്റർ പ്രൊമോഷൻ 2022

November 14, 2022
News

‘ദല്ലാള്‍’ കാണാന്‍ വന്നപ്പോള്‍ ഇറക്കിവിട്ടു; അങ്ങനെ ചെയ്യാന്‍ സതീശന് കഴിയുമോ? സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും മുഖ്യമന്ത്രി

September 11, 2023
News

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

November 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?