EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ട്രാൻസ്മാൻ പ്രവീൺ നാഥിന്‍റെ മരണത്തിൽ വഴിത്തിരിവ്, പങ്കാളി ഉപദ്രവിക്കുമായിരുന്നെന്ന് കുടുംബം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ട്രാൻസ്മാൻ പ്രവീൺ നാഥിന്‍റെ മരണത്തിൽ വഴിത്തിരിവ്, പങ്കാളി ഉപദ്രവിക്കുമായിരുന്നെന്ന് കുടുംബം
News

ട്രാൻസ്മാൻ പ്രവീൺ നാഥിന്‍റെ മരണത്തിൽ വഴിത്തിരിവ്, പങ്കാളി ഉപദ്രവിക്കുമായിരുന്നെന്ന് കുടുംബം

News Desk
Last updated: May 5, 2023 8:02 AM
News Desk
Published: May 5, 2023
Share

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാൻസ്മാൻ പ്രവീൺ നാഥിന്‍റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബം. പ്രവീൺ നാഥിന്‍റെ പങ്കാളി റിഷാന ഐഷു പ്രവീണിനെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇതിൽ മനം നൊന്താണ് വിവാഹംബന്ധം വേർപിരിയാൻ പോകുന്നുവെന്ന് കാട്ടി പ്രവീൺ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചതെന്നും കുടുംബം ആരോപിക്കുന്നു.

എന്നാൽ പ്രവീൺ നാഥിന്‍റെ മരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പങ്കാളി റിഷാന ഐഷുവിനെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിഷാനയുടെ മോശം പെരുമാറ്റത്തെ പറ്റി പ്രവീൺ നേരത്തെ ബന്ധുക്കളോടെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സഹോദരി പറയുന്നു. തലയിൽ കസേര കൊണ്ട് അടിച്ച തുന്നലുണ്ടെന്നും. കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകി മർദിക്കാറുണ്ടെന്നും കുടുംബം ആരോപിച്ചു

പ്രവീണിന്‍റെ മരണത്തിന് പിന്നാലെ സൈബർ ആക്രമണമാണ് മരണകാരണമെന്ന് ആരോപിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. മരിക്കുന്നതിന് മുൻപ് തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പ്രവീൺ നാഥും രംഗത്തെത്തിയിരുന്നു. ഇന്നലെ ആത്മഹത്യാ ശ്രമത്തിന് തൊട്ട് മുൻപ് റിഷാന ഐഷുവും ലൈവിലെത്തി സൈബർ അധിക്ഷേപത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപിച്ചിരുന്നു. എന്നാൽ ആത്മഹത്യക്ക് കാരണം സൈബർ ആക്രമണമല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രവീൺ നാഥിന്‍റെ കുടുംബം

 

പ്രവീൺ നാഥിൻ്റെ പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

റാന്നിയിലെ കാഴ്ചയില്ലാത്ത കുടുംബം, ഗൃഹനാഥനുൾപ്പെടെ നാല് പേർക്ക് കാഴ്ചയില്ല, പശുക്കളെ വളർത്തി ഉപജീവനം

 

 

TAGGED:praveen nadhrishana aishusuicedetransman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ലോകത്തിൽ മികച്ചത്; 7 സ്റ്റാർ റേറ്റിങ് നേടി ദുബായ് എയർപോർട്ട് സെക്യൂരിറ്റി

August 9, 2022
News

എട്ട് ദിവസമായി കുടുങ്ങികിടക്കുന്നു, വെള്ളവും ഭക്ഷണവും കഴിഞ്ഞു തുടങ്ങി; നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം

April 23, 2023
News

ലയനത്തിന് പിന്നാലെ ദുബൈ റൂട്ടിൽ കൂടുതൽ സർവ്വീസുകളുമായി എയർഇന്ത്യ

April 26, 2023
News

മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ

October 30, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?