EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ സായുധസേനാ ഏകീകരിണത്തിന് നാളെ 47 വയസ് , അഡ്നോക് ടവറിലും ബുർജ് ഖലീഫയിലും പ്രത്യേക ലേസർ ഷോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇ സായുധസേനാ ഏകീകരിണത്തിന് നാളെ 47 വയസ് , അഡ്നോക് ടവറിലും ബുർജ് ഖലീഫയിലും പ്രത്യേക ലേസർ ഷോ
DiasporaNews

യുഎഇ സായുധസേനാ ഏകീകരിണത്തിന് നാളെ 47 വയസ് , അഡ്നോക് ടവറിലും ബുർജ് ഖലീഫയിലും പ്രത്യേക ലേസർ ഷോ

News Desk
Last updated: May 5, 2023 7:05 AM
News Desk
Published: May 5, 2023
Share

രാജ്യം സായുധ സേനാ ഏകീകരണത്തിന്‍റെ നാൽപ്പത്തിയേഴാം വർഷത്തിലേക്ക് കടക്കുന്നതിന്‍റെ നിറവിൽ യുഎഇ. 47 വർഷം പൂർത്തിയാകുന്ന മെയ് 6 ന് വൈകിട്ട് രാജ്യത്തിന്‍റെ യശസ് വാനോളമുയർത്തിയ ബുർജ് ഖലീഫയിലും അബുദാബി അഡ്നോക് ടവറിലും നാളെ വൈകിട്ട് 8.05 ന് ലേസർ ഷോ നടക്കും. പ്രതിരോധ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

1976 മെയ് 6 നാണ് യുഎഇ രാഷ്ടപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ നേതൃത്വത്തിൽ സായുധസേന ഏകീകരണം സാധ്യമായത്. രാജ്യത്തിന്‍റെ ആഭ്യന്തര-രാജ്യാന്തര സുരക്ഷയിൽ സായുധസേന വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാജ്യത്തിന്‍റെ ലക്ഷ്യങ്ങൾക്ക് പിന്നിലെ സുരക്ഷാ വലയമായി നിലകൊള്ളുകയാണ് സായുധസേന.

TAGGED:Abudabiadnoc towerburj-khalifaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ADM നവീൻ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിൽ,CBI അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

December 5, 2024
News

‘ഞാൻ തീരുമാനിച്ചാൽ 25 പഞ്ചാത്തുകൾ LDFന് നഷ്ട്ടമാകും’: പി വി അൻവർ

September 30, 2024
DiasporaNews

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത് 36 സർവ്വീസുകൾ; ഒമാനിലേക്കുളള സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

March 5, 2026
News

വിസ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്യാമ്പുമായി ദുബായ് 

February 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?