EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാജി വയ്ക്കുന്നത് ആരോപണങ്ങൾ ശരി വയ്ക്കുന്നതിന് തുല്യം’;താൻ നിരപരാധിയാണെന്ന് ബ്രിജ് ഭൂഷൺ സിംഗ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാജി വയ്ക്കുന്നത് ആരോപണങ്ങൾ ശരി വയ്ക്കുന്നതിന് തുല്യം’;താൻ നിരപരാധിയാണെന്ന് ബ്രിജ് ഭൂഷൺ സിംഗ്
News

രാജി വയ്ക്കുന്നത് ആരോപണങ്ങൾ ശരി വയ്ക്കുന്നതിന് തുല്യം’;താൻ നിരപരാധിയാണെന്ന് ബ്രിജ് ഭൂഷൺ സിംഗ്

News Desk
Last updated: April 29, 2023 9:21 AM
News Desk
Published: April 29, 2023
Share

വനിതാ ഗുസ്തി താരങ്ങൾ തനിക്കെതിരെ ഉയർത്തിയ ലൈംഗികാരോപണങ്ങൾ തള്ളി ബിജെപി എംപി യും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗ്.എന്നാൽ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ രാജി വയ്ക്കുന്നത് ആരോപണങ്ങൾ ശരി വയ്ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പോക്‌സോ നിയമം ചുമത്തി ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരണം.

“ഈ വിഷയത്തിൽ ഞാൻ നിരപരാധിയാണ്. അന്വേഷണത്തെ നേരിടാനും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാനും തയ്യാറാണ്. എനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. ഇപ്പോൾ രാജി വയ്ക്കില്ല,അങ്ങനെ ചെയ്‌താൽ എനിക്കെതിരെയുള്ള ആരോപണങ്ങൾ ശരി വയ്ക്കുന്നതിന്
തുല്യമായിരിക്കും. പ്രതിഷേധത്തിന് ഇറങ്ങിത്തിരിക്കും മുൻപ് അന്വേഷണ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കാമായിരുന്നു. എഫ് ഐ ആർ കോപ്പി കയ്യിൽ കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാം”- ബ്രിജ് ഭൂഷൺ പറഞ്ഞു.

അതെ സമയം മുൻനിര ഗുസ്തിതാരങ്ങളടക്കം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പുറത്ത് വിടാൻ കേന്ദ്ര സർക്കാരോ ഗുസ്തി ഫെഡറേഷനോ തയ്യാറായിരുന്നില്ല, ഈ പശ്ചാത്തലത്തിലായിരുന്നു താരങ്ങൾ സമരം പുനരാരംഭിച്ചത്

TAGGED:bjpmpbrij bhushanindiawrestlers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മിൻസയുടെ വിയോ​ഗത്തിൽ വിതുമ്പി ഖത്തറിലെ പ്രവാസലോകം

September 12, 2022
News

വിസ്മയങ്ങളുടെ ദുബായ് എക്സ്പോ സിറ്റി വീണ്ടും തുറക്കുന്നു

September 30, 2022
News

കോഴിക്കോട് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം; ​ഗുരുതരാവസ്ഥയിൽ 12കാരൻ

June 28, 2024
News

ഖത്തർ ലോകകപ്പ് സംഘാടനത്തെ പ്രശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി 

December 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?