EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കനത്ത പൊലീസ് കാവലില്‍ പ്രധാനമന്ത്രി തിങ്കളാഴ്ച കൊച്ചിയിലെത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കനത്ത പൊലീസ് കാവലില്‍ പ്രധാനമന്ത്രി തിങ്കളാഴ്ച കൊച്ചിയിലെത്തും
News

കനത്ത പൊലീസ് കാവലില്‍ പ്രധാനമന്ത്രി തിങ്കളാഴ്ച കൊച്ചിയിലെത്തും

Web News
Last updated: April 24, 2023 4:14 AM
Web News
Published: April 24, 2023
Share

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കൊച്ചിയിലെത്തും. നാവികസേന വിമാനത്താവളത്തില്‍ വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രധാനമന്ത്രി എത്തുക. മോദിയുടെ കൊച്ചി സന്ദര്‍ശനത്തിന് വിപുലമായ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പെരുമാന്നൂര്‍ ജംഗ്ഷന്‍ മുതല്‍ തേവര കോളേജ് വരെ റോഡ്‌ഷോയായാണ് യാത്ര. റോഡ് ഷോയുടെ ദൂരം 1.2 കിലോമീറ്ററില്‍ നിന്ന് 1.8 കിലോമീറ്ററായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കോളേജ് ഗ്രൗണ്ടില്‍ യുവം-23 പരിപാടിിയല്‍ പ്രധാനമന്ത്രി പങ്കെടുക്കും. കോജേജ് ഗ്രൗണ്ടില്‍ 20,000ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് അനുമാനം.

രാത്രി താജ് മലബാര്‍ ഹോട്ടലില്‍ വെച്ച് മോദി ക്രൈസ്തവ മതമേലധ്യക്ഷന്മാരും പ്രമുഖ വ്യക്തികളുമായി ചര്‍ച്ച നടത്തും.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന മോദി പത്തരയോടെ വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. 11 ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിക്കും. ഒപ്പം 3200 കോടി വികസന പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും. 12 മണിയോടെ ദാദ്ര നഗര്‍ഹവേലിയിലേക്ക് പോകും.

TAGGED:BJPNarendra Modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പുന്നക്കൻ മുഹമ്മദലിയെ ജന്മനാട് ആദരിച്ചു

March 17, 2024
News

സുരേഷ് ​ഗോപി ക്യാബിനറ്റ് റാങ്കോടെ മോദി മന്ത്രിസഭയിലേക്ക്? കേരളത്തിന് കൂടുതൽ പ്രാതിനിധ്യം

June 7, 2024
News

സര്‍വീസ് ആരംഭിച്ച റോബിന്‍ ബസിന് വഴിയില്‍ തടഞ്ഞ് പിഴയിട്ട് എംവിഡി

November 18, 2023
News

വ്യോമപാത അടച്ച് ഇറാൻ, റൂട്ട് മാറ്റി എയർഇന്ത്യയും ഇൻഡി​ഗോയും

January 15, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?