EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുഡാൻ സംഘർഷത്തിനിടെ സൗദി യാത്രാവിമാനത്തിന് നേരെ വെടിവയ്പ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സുഡാൻ സംഘർഷത്തിനിടെ സൗദി യാത്രാവിമാനത്തിന് നേരെ വെടിവയ്പ്പ്
News

സുഡാൻ സംഘർഷത്തിനിടെ സൗദി യാത്രാവിമാനത്തിന് നേരെ വെടിവയ്പ്പ്

സുഡാൻ തലസ്ഥാനമായ ഖ‍ർത്തൂമിൽ നിന്നും സൗദി അറേബ്യയിലെ പുറപ്പെടാനൊരുങ്ങിയ വിമാനത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്.

Web Desk
Last updated: April 16, 2023 3:40 PM
Web Desk
Published: April 16, 2023
Share

ഖർത്തും: സുഡാനിലെ രണ്ട് സേനാവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സൗദി വിമാനത്തിന് നേരെ വെടിവയ്പ്പ്. സുഡാൻ തലസ്ഥാനമായ ഖ‍ർത്തൂമിൽ നിന്നും സൗദി അറേബ്യയിലെ പുറപ്പെടാനൊരുങ്ങിയ വിമാനത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. എയർ എ 330 വിമാനത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിന് പിന്നാലെ വിമാനം റൺവേയിൽ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും എയർലൈൻ ജീവനക്കാരേയും സൗദി എംബസിയിലേക്ക് എത്തിക്കുകയും ചെയ്തു. വെടിവയ്പ്പിൽ ആർക്കും പരിക്കില്ലെന്നാണ് ഔദ്യോ​​ഗികമായി കിട്ടുന്ന വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുഡാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി സൗദി എയർലൈൻസ് അറിയിച്ചിട്ടുണ്ട്.

Contents
  • സുഡാനിലെ അഭ്യന്തര കലാപം; ഫ്ലാറ്റിലെ ജനലിലൂടെ വെടിയേറ്റ് മലയാളി മരിച്ചു
  • സുഡാൻ സംഘർഷം; വിമാനസർവ്വീസുകൾ നിർത്തിവച്ച് വിമാനക്കമ്പനികൾ

ശനിയാഴ്ചയാണ് സുഡാനിലെ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടത്. സൈനിക മേധാവിയും അർധസൈനികവിഭാ​ഗത്തിൻ്റെ ചുമതലയുള്ള ഉപമേധാവിയും തമ്മിൽ അഭിപ്രായഭിന്നതയാണ് ഇരുവിഭാ​ഗം സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത് എന്നാണ് പുറത്തു വരുന്ന വിവരം. പ്രസിഡൻ്റിൻ്റെ ഔദ്യോ​ഗിക വസതിയും വിമാനത്താവളവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അർധസൈനിക വിഭാ​ഗം അവകാശപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. ഇരുവിഭാ​ഗവും തമ്മിൽ നടത്തിയ വെടിവയ്പ്പിനിടെ ഒരു മലയാളിയും ഇന്ന് വെടിയേറ്റ് മരിച്ചിരുന്നു.

 

സുഡാനിലെ അഭ്യന്തര കലാപം; ഫ്ലാറ്റിലെ ജനലിലൂടെ വെടിയേറ്റ് മലയാളി മരിച്ചു

സുഡാൻ സംഘർഷം; വിമാനസർവ്വീസുകൾ നിർത്തിവച്ച് വിമാനക്കമ്പനികൾ

TAGGED:KhartoumSaudiSaudi Airlinessudan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി;ക്ലാസുകൾ ഓൺലൈനായി നടത്തും

September 16, 2023
News

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

November 1, 2023
News

ദുബായിൽ കുട്ടിക്കടത്ത് സംഘം പിടിയിൽ

September 29, 2022
News

സൗദിയിലെ സിൻഡാല ദ്വീപ് 2024 ൽ തുറക്കും 

December 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?