EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമ്പോൾ മക്തൂം പാലത്തിൽ സാലിക്ക് ടോൾ ഗേറ്റ് സൗജന്യമാകുമോ?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമ്പോൾ മക്തൂം പാലത്തിൽ സാലിക്ക് ടോൾ ഗേറ്റ് സൗജന്യമാകുമോ?
News

ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമ്പോൾ മക്തൂം പാലത്തിൽ സാലിക്ക് ടോൾ ഗേറ്റ് സൗജന്യമാകുമോ?

Web News
Last updated: April 15, 2023 7:40 AM
Web News
Published: April 15, 2023
Share

അറ്റകുറ്റപ്പണികൾക്ക് വേണ്ടി ദുബായിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഏപ്രിൽ 17 മുതൽ അഞ്ചാഴ്ചത്തേക്ക് അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമ്പോൾ അൽ മക്തൂം പാലത്തിൽ സാലിക്ക് നിരക്കുകൾ ബാധകമായിരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

പ്രവൃത്തിദിവസങ്ങളിൽ അൽ മക്തൂം പാലത്തിലെ ടോൾ ഫ്രീ സമയം (തിങ്കൾ മുതൽ വെള്ളി വരെ) രാത്രി 10 മുതൽ രാവിലെ 6 വരെ മാത്രമേ ബാധകമാകൂ. ശനിയാഴ്ച മുതൽ വാരാന്ത്യങ്ങളിൽ രാത്രി 10 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണി വരെ. യാത്രക്കാർക്ക് ഇൻഫിനിറ്റി ബ്രിഡ്ജ്, ബിസിനസ് ബേ, മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയ മറ്റ് ക്രോസിംഗുകൾ ബദൽ ​ഗ​താ​ഗത സംവിധാനമായി ഉപയോ​ഗിക്കാമെന്നും ആർടിഎ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ദുബായിലെ ഓട്ടോമാറ്റിക് റോഡ് ടോൾ പിരിവ് സംവിധാനമാണ് സാലിക്ക്. ഓരോ തവണയും ഒരു വാഹനം സാലിക് ടോൾ പോയിന്റിലൂടെ കടന്നുപോകുമ്പോൾ, പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് 4 ദിർഹം ഫീസാണ് ഈടാക്കുന്നത്.

TAGGED:dubaiMaktoum BridgeSalik toll gate
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഈദ് ഉൽ ഫിത്തർ ആഘോഷമാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി സൗ​ദി​ അറേബ്യ; പ്രാർത്ഥനകൾക്കായി 20,700 പള്ളികൾ സജ്ജം

April 20, 2023
News

മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ

October 30, 2025
News

കണ്ണൂര്‍ സ്വദേശിനി മസ്‌കത്തില്‍ മരിച്ചു

February 10, 2024
News

കുവൈറ്റിൽ സർക്കാർ ജോലി ചെയ്യുന്ന പ്രവാസികളെ നീക്കം ചെയ്യാനുള്ള ബില്ലിന് അംഗീകാരം

November 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?