EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുവിന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുവിന്
News

ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുവിന്

Web News
Last updated: April 12, 2023 5:27 AM
Web News
Published: April 12, 2023
Share

ഗുരുവായൂരിലെ കിഴക്കേനടയിൽ സത്രം ​ഗേറ്റ് മുതൽ അപ്സര ​ജം​ഗ്ഷൻ വരെ പുതിയ നടപ്പുര നിർമ്മിക്കുന്നു. ​ഇപ്പോഴുള്ള നടപ്പുരയുടെ തുടർച്ചയായിട്ടാണ് പുതിയ നടപ്പുര നിർമ്മിക്കുന്നത്.

അടിയിൽ ​ഗ്രാനൈറ്റും മുകളിൽ ഷീറ്റും വിരിച്ചുള്ളതാണ് നിലവിലെ നടപ്പുര. ക്ഷേത്രത്തിന് ലഭിച്ച ഥാർ കാർ വൻതുകയ്ക്ക് ലേലത്തിൽ വാങ്ങിയ ​ദുബായിലെ വ്യവസായി വിഘ്നേഷ് വിജയകുമാറാണ് വഴിപാടായി നടപ്പുര നിർമ്മിച്ച് നൽകുന്നത്.

പുതിയ നടപ്പുര നിർമ്മാണത്തിന്റെ ശിലാസ്ഥാപനം വിഷുദിനമായ ഏപ്രിൽ 15ന് രാവിലെ 9മണിക്ക് നടക്കും. നിർമ്മാണത്തിനായി 70 ലക്ഷത്തിലേറെ രൂപ ചെലവ് വരും.

TAGGED:GuruvayurVignesh Vijayakumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ശബരിമല പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട്; അം​ഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

November 28, 2024
News

റ​മ​ദാ​നി​ൽ മ​ദീ​ന​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആരംഭിച്ചു 

March 25, 2023
News

ഫോബ്‌സ് 2023 ഇന്ത്യന്‍ സമ്പന്ന പട്ടിക; എം.എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി

October 12, 2023
News

ചാണ്ടിയോ ജെയ്‌ക്കോ?, പുതുപ്പള്ളിയുടെ ഫലം ഇന്ന്; വോട്ടെണ്ണല്‍ ആരംഭിച്ചു

September 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?