EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റിപ്പോ നിരക്ക് വർധിപ്പിക്കാതെ ആർബിഐ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > റിപ്പോ നിരക്ക് വർധിപ്പിക്കാതെ ആർബിഐ
Business

റിപ്പോ നിരക്ക് വർധിപ്പിക്കാതെ ആർബിഐ

Web News
Last updated: April 6, 2023 6:02 AM
Web News
Published: April 6, 2023
Share

റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. നാണ്യപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വായ്പാ നിരക്ക് ഉയർത്തുമെന്ന് ആശങ്കയുണ്ടായിരുന്നു.
മുൻകാല നിരക്ക് വർദ്ധനയുടെ നടപടി ഇപ്പോൾ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വർധന താൽക്കാലികമായി നിർത്തുമ്പോൾ വായ്പ എടുത്തവർക്ക് വലിയ ആശ്വാസമാകുകയാണ്.

നാണ്യപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലാണ്. റീപോ നിരക്ക് മേയ് മുതൽ 250 ബേസിസ് പോയിന്റ് ഉയർത്തിയിട്ടുണ്ട്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയ നാണ്യപ്പെരുപ്പം ജനുവരിയിൽ 6.52 ശതമാനവും ഫെബ്രുവരിയിൽ 6.44 ശതമാനവുമായിരുന്നു. ഭവന വായ്പാ നിരക്ക് ഉൾപ്പെടെ വൻതോതിൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റീപോ നിരക്ക് ഉയർത്തുന്നത് തിരിച്ചടിയാകാമെന്നും വിലയിരുത്തലുണ്ടായിരുന്നു.

ആഗോള തലത്തിൽ മറ്റ് സെൻട്രൽ ബാങ്കുകൾക്ക് അനുസൃതമായി, കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ആർബിഐക്ക് നിരക്ക് വർധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. പണപ്പെരുപ്പമായിരുന്നു നിരക്ക് ഉയർത്താനുള്ള പ്രധാന കാരണം.

TAGGED:indiaRBIrippo rate
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Sports

അതിവേഗം 5000; ചരിത്രനേട്ടത്തിനരികെ രോഹിത്ത് – കോഹ്ലി കൂട്ടുക്കെട്ട്

July 27, 2023
BusinessDiaspora

ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, എമിറേറ്റിന്‍റെ വികസനത്തിന് വേഗമേറും

August 29, 2025
News

സഹപ്രവർത്തകനെ കൊന്ന കേസിൽ ഇന്ത്യക്കാരനെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി

June 18, 2023
Business

കാർ വിപണിയിൽ ടാറ്റായുടെ മുന്നേറ്റം, റെക്കോർഡ് തീർത്ത് പഞ്ച്

January 3, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?