EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റമദാൻ സ്പെഷ്യൽ കാമ്പയിനുമായി ലിറ്റിൽ ഡ്രോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > റമദാൻ സ്പെഷ്യൽ കാമ്പയിനുമായി ലിറ്റിൽ ഡ്രോ
Business

റമദാൻ സ്പെഷ്യൽ കാമ്പയിനുമായി ലിറ്റിൽ ഡ്രോ

Web News
Last updated: April 5, 2023 7:00 AM
Web News
Published: April 5, 2023
Share

യുഎഇയിലെ ജനപ്രിയ ലക്കി ഡ്രോയായ ലിറ്റിൽ ഡ്രോ റമദാൻ സ്പെഷ്യൽ കാമ്പയിനുമായി രംഗത്ത്. ഒരു കുപ്പിവെള്ളം സൗജന്യമായി നൽകി 100,000 ദിർഹം വരെ ക്യാഷ് പ്രൈസുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ലിറ്റിൽ ഡ്രോ ഒരുക്കുന്നത്.

നിരവധി പേരാണ് ഇതിനോടകം തന്നെ ലിറ്റിൽ ഡ്രോയുടെ പ്രത്യേക ക്യാമ്പയിനിൽ പങ്കെടുത്തിരിക്കുന്നത്. ‘ഇൻസ്റ്റാഗ്രാം വഴിയാണ് ലിറ്റിൽ ഡ്രോയുടെ പ്രത്യേക കാമ്പയിനെപ്പറ്റി മനസ്സിലാക്കിയത്. പിന്നീട് ഒരു കുപ്പിവെള്ളം സംഭാവന ചെയ്ത് ലിറ്റിൽ ഡ്രോ വഴി 752 എന്ന നമ്പർ കരസ്ഥമാക്കി. അത് വഴി 3000 ദിർഹം നേടാൻ കഴിഞ്ഞെന്ന്’ ലിറ്റിൽ ഡ്രോ നറുക്കെടുപ്പിലെ പ്രാരംഭ വിജയികളിൽ ഒരാളായ ഇന്ത്യക്കാരൻ ഷെയ്ക്ക് പർവേജ് പറയുന്നു.

ലിറ്റിൽ ഡ്രോ ഇതുവരെ 33 നറുക്കെടുപ്പുകൾ നടത്തി 1005 വിജയികൾക്ക് 856,275 ദിർഹം മൂല്യമുള്ള സമ്മാനങ്ങളാണ് നൽകിയത്. റമദാനോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക കാമ്പയിനിൽ പങ്കെടുക്കാൻ ആ​ഗ്രഹമുള്ളവർക്ക് www.littledraw.ae വെബ്സൈറ്റ് വഴി ലിറ്റിൽ ഡ്രോയിൽ പങ്കെടുക്കാം. ലിറ്റിൽ ഡ്രോയിൽ പങ്കെടുത്ത് വിജയികളാകുന്നവർക്ക് സുതാര്യമായ രീതിയിൽ വളരെ വേഗതയിൽ ബാങ്ക് വഴി സമ്മാനത്തുക കൈമാറുമെന്ന് ലിറ്റിൽ ഡ്രോ സിഇഒ ഡെന്നിസ് വർഗീസ് പറയുന്നു.

TAGGED:Little drawRamadanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പരിശോധന കർശനമാക്കി വിമാനക്കമ്പനികൾ, നിരവധി പേരുടെ യാത്ര മുടങ്ങി

May 24, 2024
EntertainmentNews

നടനും സംവിധായകനുമായ ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

March 30, 2023
News

പാർക്കിം​ഗ് : ട്രാഫിക് നിയമം ലംഘിച്ചാൽ 500 ദിർഹം പിഴ ഈടാക്കുമെന്ന് ഷാർജ പോലീസ്

April 14, 2023
Entertainment

കാരവൻ ടൂറിസത്തിന് കരുത്ത് പകർന്ന് ഷാർജ: പാർക്കിം​ഗിന് അനുമതി

March 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?