EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏ​റ്റ​വും നീ​ളം കൂ​ടി​യ ഇ​ഫ്താ​ർ സു​പ്ര ഒ​രു​ക്കി സൗ​ദി​യി​ലെ അ​ൽ​ഖ​ർ​ജ് ന​ഗ​ര​സ​ഭ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഏ​റ്റ​വും നീ​ളം കൂ​ടി​യ ഇ​ഫ്താ​ർ സു​പ്ര ഒ​രു​ക്കി സൗ​ദി​യി​ലെ അ​ൽ​ഖ​ർ​ജ് ന​ഗ​ര​സ​ഭ
News

ഏ​റ്റ​വും നീ​ളം കൂ​ടി​യ ഇ​ഫ്താ​ർ സു​പ്ര ഒ​രു​ക്കി സൗ​ദി​യി​ലെ അ​ൽ​ഖ​ർ​ജ് ന​ഗ​ര​സ​ഭ

News Desk
Last updated: April 1, 2023 10:29 AM
News Desk
Published: April 1, 2023
Share

ഏ​റ്റ​വും നീ​ളം കൂ​ടി​യ ഇ​ഫ്താ​ർ സു​പ്ര ഒ​രു​ക്കി സൗ​ദി​യി​ലെ അ​ൽ​ഖ​ർ​ജ് ന​ഗ​ര​സ​ഭ. കി​ങ് അബ്​​ദു​ൽ അ​സീ​സ് പാ​ർ​ക്കി​ലാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റ​മ​ദാ​ൻ ഇ​ഫ്താ​ർ സു​പ്ര ഒ​രു​ക്കി​യ​ത്. 500 മീ​റ്ററാണ് ഈ ഇ​ഫ്താ​ർ സു​പ്ര​യുടെ നീളം. ഇതിൽ 11,000ത്തി​ല​ധി​കം ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്. 170 ഓളം പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി ഇ​ഫ്താ​ർ സു​പ്ര ത​യാ​റാ​ക്കി​യ​ത്.

അതേസമയം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അൽ​ ഖ​ർ​ജ് ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ൽ ഏ​റ്റ​വും വലി​യ ഇ​ഫ്താ​ർ സു​പ്ര ഒരുക്കിയത്. കൂടാതെ ഒ​രു സാമൂ​ഹി​ക പ്ര​വ​ർ​ത്ത​ന​മാ​യാ​ണ് ഇ​ത്​ ചെയ്​​ത​തെന്നും ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ജീവ​ന​ക്കാ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​​ന്റെ ഫ​ല​മാ​യാ​ണ് ഇഫ്താർ സുപ്ര തയ്യാറാക്കിയതെന്ന് ന​ഗ​ര​സ​ഭ ത​ല​വ​ൻ ഖാ​ലി​ദ് അ​ൽ സൈ​ദ് പ​റ​ഞ്ഞു.

TAGGED:Al kharj municipalityIftar suprasaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമ്പോൾ മക്തൂം പാലത്തിൽ സാലിക്ക് ടോൾ ഗേറ്റ് സൗജന്യമാകുമോ?

April 15, 2023
Business

വിൻസ്‌മെര ജൂവൽസ് യുഎഇ-യിലേക്ക്, മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിക്കും

October 9, 2025
News

വിദേശത്തേക്ക് പറന്ന് വിദ്യാർത്ഥികൾ, കേരളത്തിലെ ആർട്സ് കോളേജുകളിൽ 37 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

January 21, 2024
News

ഫു​ഡ് ഡെ​ലി​വ​റി ഡ്രൈവർമാർക്ക് സുരക്ഷാ മുൻകരുതലുകളുമായി അബുദാബി പോലീസ് 

April 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?