EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രിത്വിരാജിൻ്റെ സൂപ്പർ കാർ സ്വന്തമാക്കി കോഴിക്കോട് സ്വദേശി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > പ്രിത്വിരാജിൻ്റെ സൂപ്പർ കാർ സ്വന്തമാക്കി കോഴിക്കോട് സ്വദേശി
Entertainment

പ്രിത്വിരാജിൻ്റെ സൂപ്പർ കാർ സ്വന്തമാക്കി കോഴിക്കോട് സ്വദേശി

News Desk
Last updated: March 31, 2023 7:34 PM
News Desk
Published: March 31, 2023
Share

നടൻ പ്രിത്വിരാജ് സുകുമാരൻ്റെ കാറായ ലംബോര്‍ഗിനി ഹുറാക്കാന്‍ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന താരമാണ്. എന്നാൽ താരം ഹുറാക്കാന്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ലംബോര്‍ഗിനിയുടെ എസ്യുവി ഉറൂസ് വാങ്ങിയതോടെ പ്രശസ്തമായ ആ ഹുറാക്കാന്‍ പുതിയെ ഉടമയെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ താര വാഹനത്തിന് പുതിയ ഉടമയെത്തിയിരിക്കുന്നു.

കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി സനന്ദ് ആണ് പുതിയ ഉടമസ്ഥൻ. ലംബോര്‍ഗിനിയുടെ ഏറ്റവും ഹിറ്റ് മോഡലുകളിലൊന്നായ ഹുറാക്കാൻ്റെ എല്‍പി 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ് ഇത്. നാലരക്കോടിയുടെ ഈ സൂപ്പര്‍ കാര്‍ വാങ്ങാന്‍ സനന്ദിന് പകരം എത്തിയത് എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളായ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയുമാണ്.

2018-ലാണ് പ്രിത്വിരാജ് ഹുറാക്കാന്‍ സ്വന്തമാക്കിയത്. വെറും 1100 കിലോമീറ്റര്‍ മാത്രമാണ് ഈ കാര്‍ ഇതുവരെ സഞ്ചരിച്ചിരിക്കുന്നത്. 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എഞ്ചിനാണ് കാറിൻ്റേത്. എഞ്ചിന് 572 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് മാത്രം മതി ഹുറാക്കാന്. കൂടാതെ ഈ കാറിൻ്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.

TAGGED:Lamborgini UroosLamborhini Huracanprithviraj
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

Entertainment

മലയാളി ഫ്രം ഇന്ത്യയ്ക്ക് നേരെ വീണ്ടും കോപ്പിയടി ആരോപണം, തൻ്റെ തിരക്കഥ കോപ്പിയടിച്ചെന്ന് സാദിഖ് കാവിൽ

May 12, 2024
Entertainment

റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ട് ട്രൈലർ പുറത്ത്

August 5, 2024
Entertainment

സംഗീത സംവിധായകരായി വിഷ്ണു വിജയും സാം സി.എസും, പണിയിലെ ആദ്യഗാനം പുറത്ത്

July 1, 2024
EntertainmentNews

‘ചായ അടിക്കുന്ന’ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വീറ്റ്; ചാന്ദ്രയാന്‍ മൂന്നിനെ പരിഹസിച്ചെന്ന് ആരോപണം; പ്രകാശ് രാജിനെതിരെ കേസ്

August 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?