EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭർത്താവ് പട്ടിണി കിടന്നത് ഭാര്യ അറിഞ്ഞില്ല; വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ച് കൊടുങ്ങല്ലൂരുകാരൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > ഭർത്താവ് പട്ടിണി കിടന്നത് ഭാര്യ അറിഞ്ഞില്ല; വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ച് കൊടുങ്ങല്ലൂരുകാരൻ
Real Talk

ഭർത്താവ് പട്ടിണി കിടന്നത് ഭാര്യ അറിഞ്ഞില്ല; വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ച് കൊടുങ്ങല്ലൂരുകാരൻ

Web News
Last updated: March 24, 2023 7:23 AM
Web News
Published: March 24, 2023
Share

ഏതൊരു സാധാരണക്കാരനെയും പോലെ ജീവിക്കാനായി കടൽ കടന്നതായിരുന്നു കൊടുങ്ങല്ലൂരുകാരി വിജിയും ഭർത്താവ് കണ്ണൻ ദാസും. 1500 ദിർഹം ശമ്പളത്തിനാണ് വിജി ജോലിയ്ക്ക് കയറിയെങ്കിലും കണ്ണന് ജോലി തരപ്പെടുത്താൻ സാധിച്ചിരുന്നില്ല. ജോലിയൊന്നും ലഭിക്കാഞ്ഞതിനാൽ ദുബായിലുള്ള വിജിയുടെ സഹോദരൻ ചെറിയൊരു സംരഭം തുടങ്ങാൻ കണ്ണനെ സഹായിച്ചു. സഹോദരൻ നൽകിയ പണവുമായി പാർട്ണർ മുങ്ങിയതോടെ എന്തുചെയ്യുമെന്നറിയാതെ നിരാശയിലായി കണ്ണൻ.

വിസാ കാലാവധി കഴിഞ്ഞതോടെ താമസയിടത്തുനിന്നും ഇറങ്ങാതെയായി. കമ്പനി അനുവദിച്ച ഫ്ലാറ്റിലാണ് വിജിയുടെ താമസം. ഏതെങ്കിലും മെട്രോസ്റ്റേഷന് സമീപമാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നതും. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതിനാൽ പിന്നീട് വിജിയെ കാണാനും കണ്ണൻ എത്തിയില്ല. കണ്ണൻ എവിടെയാണ് താമസിക്കുന്നത് എന്നും പോലും വിജിയ്ക്ക് അറിയാൻ സാധിച്ചിരുന്നില്ല. ദിവസങ്ങളോളം കണ്ണൻ ഭക്ഷണം കഴിക്കാതെ നടന്നു. ഭക്ഷണം കഴിക്കാതെ വന്നതോടെ ആരെങ്കിലും ആഹാരം കൊടുത്താൽ പോലും കഴിക്കാൻ പറ്റാതെയായി. തുടർന്ന് ഛർദിയും മറ്റ് ശാരീരിക അസ്വസ്ഥകളും അനുഭവപ്പെടാൻ തുടങ്ങി. ഒടുവിൽ രക്തം ഛർദ്ദിച്ച് അവശനിലയിലായ കണ്ണൻ ദുബായിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

രണ്ട് വ്യക്കകളും കരളും പ്രവർത്തനരഹതിമായ കണ്ണനെ തത്ക്കാലം നാട്ടിലേക്ക് കൊണ്ടുപോകാനുമാകില്ല. ആശുപത്രി ബിൽ ഇതിനകം ഒന്നര ലക്ഷം ദിർഹമായി. ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് വിജി.

വിജിയുടെ കോൺടാക്ട് നമ്പൻ +971 50 878 2129

TAGGED:dubaikodungalloorvigi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

യുഎഇ ആസ്ഥാനമായ ഷക്ലൻ റീട്ടെയിൽ ഗ്രൂപ്പ് ലോയൽറ്റി പ്രോഗ്രാം പ്രഖ്യാപിച്ചു

October 23, 2024
News

ദുബായ് ഭരണാധികാരി ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്ന വീഡിയോ വൈറൽ

March 11, 2023
News

ദുബായ് മെട്രോകളിലും ട്രാമുകളിലും ഇ-സ്‌കൂട്ടറുകള്‍ കയറ്റുന്നതിന് ഇന്ന് മുതല്‍ വിലക്ക്

March 1, 2024
News

പലസ്തീനിൽ നിന്നുള്ള ആയിരം കാൻസർ രോഗികൾക്ക് ചികിത്സയൊരുക്കാൻ യുഎഇ പ്രസിഡൻ്റ് ഉത്തരവിട്ടു

November 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?