EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വുമൺ ഓഫ് കറേജ് പുരസ്കാരം റാണി ഹേമലതയ്ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Program > വുമൺ ഓഫ് കറേജ് പുരസ്കാരം റാണി ഹേമലതയ്ക്ക്
Program

വുമൺ ഓഫ് കറേജ് പുരസ്കാരം റാണി ഹേമലതയ്ക്ക്

Web News
Last updated: March 21, 2023 12:06 PM
Web News
Published: March 21, 2023
Share

യുഎഇയിലെ വനിതാ കൂട്ടായ്മയായ WIT യുടെ വുമൺ ഓഫ് കറേജ് അവാർഡ് റാണി ഹേമലതയ്ക്ക്. അൽനാദയിലെ ദുബായ് വുമൺസ് കോളജിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം രാധിക ശരത് കുമാർ പുരസ്കാരം സമ്മാനിച്ചു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ അഡ്മിനിസ്ട്രേറ്റീവ് മാനേജരാണ് റാണി ഹേമലത.

തമിഴ്നാട് കുംഭകോണം സ്വദേശിയായ റാണി ഹേമലത 2005 ലാണ് പ്രവാസജീവിതം ആരംഭിക്കുന്നത്. അക്വയർ റെന്‍റ് എ കാർ എന്ന സ്ഥാപനത്തിൽ സാധാരണ ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ച ഹേമലത കഠിനാധ്വാനവും ആത്മവിശ്വാസവും മൂലമാണ് ഇന്നത്തെ പദവിയിലെത്തിയത്. പ്രവാസത്തിന്‍റെ പതിനെട്ടാം വർഷത്തിലാണ് റാണി ഹേമലതയെ തേടി വുമൺ ഓഫ് കറേജ് പുരസ്കാരം എത്തുന്നത്.

അൽനാദയിലെ ദുബായ് വുമൺസ് കോളജിൽ നടന്ന ഇരൈവി – ദി കംപ്ലീറ്റ് വുമൺ എന്ന പരിപാടിയിൽ നിരവധി ചലച്ചിത്ര താരങ്ങളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു

TAGGED:UAEWITWoman of Courage Award
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഉന്നതജയം നേടി അൽ – ഐനിലെ പ്രവാസി

June 20, 2023
DiasporaNewsUncategorized

പകുത്ത് നൽകി അച്ഛന്റെ കരൾ;നാല് വയസുകാരി റസിയ ജീവിതത്തിലേക്ക്

July 10, 2024
DiasporaEditoreal PlusNews

സ്വദേശിവത്കരണം നടപ്പിലാക്കിയില്ലെങ്കിൽ പിഴ

October 23, 2022
EntertainmentNews

നടനും സംവിധായകനുമായ ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

March 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?