EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലണ്ടനിൽ യുവാക്കളുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലണ്ടനിൽ യുവാക്കളുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു
News

ലണ്ടനിൽ യുവാക്കളുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

Web News
Last updated: March 21, 2023 12:02 PM
Web News
Published: March 21, 2023
Share

ലണ്ടനിൽ യുവാക്കളുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയും ലണ്ടൻ സൗത്താളിൽ കുടുംബമായി താമസിക്കുകയും ചെയ്യുന്ന ജെറാള്‍ഡ് നെറ്റോയാണ് (62) ശനിയാഴ്ച രാത്രി സൗത്താളിന് സമീപം ഹാന്‍വെല്ലിൽ വെച്ച് നടന്ന അക്രമത്തിനെ തുടർന്ന് മരിച്ചത്. ജെറാള്‍ഡിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മര്‍ദനമേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. ഹാന്‍വെല്ലിലെ ഉക്‌സ്ബ്രിഡ്ജ് റോഡില്‍ നിന്നാണ് പൊലീസ് ജെറാള്‍ഡിനെ കണ്ടെത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഈ മേഖലയിൽ അക്രമ സംഭവങ്ങള്‍ പതിവാണ്.

സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് 16 വയസ്സുള്ള രണ്ട് പേരും 20 വയസുള്ള ഒരാളും അറസ്റ്റിലായത്. ഇവരിൽ കൊലപാതകക്കുറ്റം ചുമത്തിയ 16 വയസുകാരനായ ഒരാളെ ഈലിംഗ് കോടതിയിൽ ഹാജരാക്കി.

TAGGED:Londonmalayali
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ആംബുലൻസ് ഡോർ തുറക്കാനായില്ല : രോഗിക്ക് ദാരുണാന്ത്യം

August 30, 2022
News

കുവൈത്ത്: ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസികളെ നാടുകടത്തും

October 13, 2022
News

മണിപ്പൂരിൻ്റെ നോവറിഞ്ഞ് രാഹുൽ: കലാപബാധിത മേഖലയിൽ സന്ദർശനം തുടരുന്നു

June 30, 2023
News

32000 പെൺകുട്ടികൾ ‘മൂന്നായി’, ദി കേരള സ്റ്റോറിയുടെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി നിർമാതാക്കൾ; സിനിമയുടെ പ്രദർശം തടയണമെന്ന അപേക്ഷ സുപ്രിം കോടതി തള്ളി

May 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?