EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹജ്ജ് ക്വാ​ട്ട വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹജ്ജ് ക്വാ​ട്ട വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്
News

ഹജ്ജ് ക്വാ​ട്ട വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്

Web desk
Last updated: March 18, 2023 7:11 AM
Web desk
Published: March 18, 2023
Share

ഹ​ജ്ജ് ക്വാ​ട്ട വ​ർ​ധി​പ്പി​ക്കു​ന്നതിനായി സൗ​ദി ഹജ്ജ് മ​ന്ത്രാ​ല​യ​ത്തി​ന് കുവൈറ്റ് അ​പേ​ക്ഷ നൽ​കി​. എ​ൻ​ഡോ​വ്‌​മെ​ന്റ്, ഇ​സ്‍ലാ​മി​ക് അഫയേഴ്സ് മ​ന്ത്രാ​ല​യ​ത്തി​ലെ ഹ​ജ്ജ്, ഉം​റ കാര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ​ത്താം അ​ൽ മുസൈൻ ആണ് ഇക്കാര്യം അ​റി​യി​ച്ചത്. ബിദൂനികൾക്കും ഉം​റ​, ഹജ്ജ് എന്നിവ നിർവഹിക്കാൻ അ​വ​സ​രം നൽകണമെന്ന അപേ​ക്ഷ​യും സൗ​ദി ഹജ്ജ് മ​ന്ത്രാ​ല​യ​ത്തി​ന് സമ​ർ​പ്പി​ച്ച​താ​യി സത്താം അ​ൽ മു​സൈ​ൻ കൂട്ടിച്ചേർത്തു.

8000 ഹജ്ജ് ക്വാട്ടയാണ് കുവൈറ്റിന് ഈ വർഷം അനുവദിച്ചത്. എന്നാൽ നാൽപ്പതിനായിരത്തിലധികം അപേക്ഷകളാണ് ഓൺലൈൻ വ​ഴി ലഭിച്ചത്. കുവൈറ്റ് നൽകിയ അപേക്ഷ സൗ​ദി അധികൃതർ പരിശോധിച്ച് വരികയാണെന്നും ഉടൻ തന്നെ അനുകൂല പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കു​വൈ​റ്റിൽ​ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ താമസ സ്ഥലങ്ങളിൽ പ​രി​ശോ​ധ​നയ്ക്കായി നിയോഗിക്കപ്പെട്ട സം​ഘം ദൗ​ത്യം പൂർത്തിയാക്കിയതായി സത്താൻ അൽ മുസൈൻ പറഞ്ഞു. കൂടാതെ ഔ​ദ്യോ​ഗി​ക കാരവനുകൾ , ഹോ​ട്ട​ലു​ക​ൾ, റെസിഡൻഷ്യൽ കെ​ട്ടി​ട​ങ്ങ​ൾ എന്നിവയുമായും ക​രാ​ർ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അദ്ദേഹം വ്യ​ക്ത​മാ​ക്കി​. കു​വൈ​റ്റി​ൽ ഈ വർഷം സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം പ്രവാസികൾക്കും ഹ​ജ്ജി​ന് അ​പേ​ക്ഷി​ക്കാ​നുള്ള അ​വ​സ​രം ഒരുക്കിയിരുന്നു. ജ​നു​വ​രി 28ന് ആ​രം​ഭി​ച്ച ര​ജി​സ്ട്രേ​ഷ​ൻ ഫെ​ബ്രു​വ​രി 29നാണ് ​അ​വ​സാ​നി​ച്ചത്.

TAGGED:KuwaitSaudi hajj ministryUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

BusinessDiasporaNewsUncategorized

ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി അതിവേഗം; മെട്രാഷ് ആപ്പിൽ സേവനം കൂടുതൽ എളുപ്പമാക്കി

August 3, 2025
News

ഇന്ത്യയില്‍ ആദ്യം; ഏക സിവില്‍ കോഡിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളം

August 8, 2023
News

അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ അവ്യക്തത: പുഴയിൽ തെരച്ചിൽ തുടർന്ന് ദുരന്തനിവാരണ സേന

May 8, 2023
News

നിപ ഫാര്‍മസി കമ്പനികളുടെ വ്യാജസൃഷ്ടിയെന്ന് പോസ്റ്റ്; യുവാവിനെതിരെ കേസ്

September 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?