EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം
News

അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം

News Desk
Last updated: March 14, 2023 7:41 AM
News Desk
Published: March 14, 2023
Share

അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കമായി. പ്ര​ധാ​ന​മ​ന്ത്രി​യും വിദേശകാര്യ മ​ന്ത്രി​യു​മാ​യ ഷെയ്ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അൽ​ ഥാ​നി ഫോ​റം ഉദ്ഘാടനം ചെ​യ്തു. ‘സംഘർഷം,സ​ഹ​ക​ര​ണം,പ്ര​തി​സ​ന്ധി: ആ​ഗോ​ള ക്ര​മം പുനഃക്രമീകരിക്കുക എ​ന്ന തലക്കെട്ടോട് കൂടിയാണ് അ​ഞ്ചാ​മ​ത് ലോ​ക സു​ര​ക്ഷാ ഫോറം ചേ​രു​ന്ന​ത്.

പു​തി​യ കാലത്തെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നത് സംബന്ധിച്ച ചർച്ചകളാണ് ഫോറത്തിൽ നടക്കുക. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, സാങ്കേതിക വി​ദ​ഗ്ധ​ർ, സുരക്ഷാ വി​ദ​ഗ്ധ​ർ, സൈ​നി​ക-നീ​തി​ന്യാ​യ മേ​ഖ​ല​ക​ളി​ൽ​ നി​ന്നു​ള്ള​ പ്രമുഖർ എന്നിവർ ഫോ​റത്തിൽ പങ്കെടുക്കും. ഇവർ വിവിധ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളെ കുറിച്ചും അ​വ​യു​ടെ പ്ര​തി​വി​ധി​ക​ളെ കുറിച്ചും ച​ർ​ച്ച​ചെ​യ്യും.

യു​ദ്ധം, സൈ​ബ​ർ കുറ്റകൃത്യങ്ങൾ, സം​ഘ​ർ​ഷ​ങ്ങ​ൾ, കാലാവസ്ഥാ വ്യ​തി​യാ​നം എന്നീ വിഷയങ്ങളിൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ്രതിനിധികളും വി​ദ​ഗ്ധ​രും സം​വ​ദി​ക്കും. എന്നാൽ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങളായ ഊ​ർ​ജം, മ​രു​ന്ന്, വെള്ളം, എ​ന്നി​വ രാ​ഷ്ട്രീ​യ​വ​ത്ക്കരിക്കുമ്പോൾ ദു​ർ​ബ​ലമായ രാജ്യങ്ങൾ യു​ദ്ധ​ക്കെ​ടു​തി​ പോ​ലെ​യുള്ള ദു​ര​ന്ത​മാ​ണ് നേരിടുന്നത്. ഈ ​ദു​ര​ന്തം മ​ധ്യ​പൂ​ർ​​വ മേ​ഖ​ല​ക​ളി​ലെ പ​ല രാ​ജ്യ​ങ്ങ​ൾ ഇ​ന്നും അനുഭവിക്കുന്നുണ്ട്. ഇ​തി​ന് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹാ​രം ആ​വ​ശ്യ​മാണെന്ന് ​പ്രധാനമന്ത്രി പറഞ്ഞു.

TAGGED:Global security forumqatarUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ മദ്യവില്‍പ്പനയ്ക്ക് പുതിയ നിയമം

October 15, 2022
News

എം ബി രാജേഷ് മന്ത്രിയായി ചുമതലയേറ്റു

September 6, 2022
News

യുഎഇയുടെ വൺ ബില്യൺ മീൽസ് പദ്ധതി: 22 കോടി രൂപ നൽകി എം.എ. യൂസുഫലി

March 28, 2023
News

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം ലഭിച്ചെന്ന് സൂചന; പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്

September 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?