EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആധാറും പാൻ കാർഡും ബന്ധിപ്പിക്കൽ: 4 വിഭാഗം പ്രവാസികളെ ഒഴിവാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ആധാറും പാൻ കാർഡും ബന്ധിപ്പിക്കൽ: 4 വിഭാഗം പ്രവാസികളെ ഒഴിവാക്കി
Diaspora

ആധാറും പാൻ കാർഡും ബന്ധിപ്പിക്കൽ: 4 വിഭാഗം പ്രവാസികളെ ഒഴിവാക്കി

Web Editoreal
Last updated: March 11, 2023 2:26 PM
Web Editoreal
Published: March 11, 2023
Share

ഇന്ത്യയിൽ ആ​ധാ​ർ കാ​ർ​ഡും പാ​ൻ കാ​ർ​ഡും മാ​ർ​ച്ച്​ 31ന​കം ബന്ധിപ്പിക്കണമെന്ന നിർദേശം പ്ര​വാ​സി​ക​ളെ ബാ​ധി​ക്കി​ല്ലെന്ന് സൂചന. നിശ്ചിത തീ​യ​തി​ക്ക​കം ആ​ധാ​ർ-​പാ​ൻ ബന്ധിപ്പിക്കേണ്ടവരുടെ പ​ട്ടി​ക​യി​ൽ​ നിന്ന്​ പ്ര​വാ​സി​ക​ളെ ഒ​ഴി​വാ​ക്കി. ഈ​മാ​സം 31ന​കം ആധാറുമായി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ൻ കാ​ർ​ഡു​ക​ൾ അസാധുവാകുമെന്ന്​ ഇ​ൻ​കം ടാ​ക്സ്​ അധികൃതർ മു​ന്ന​റി​യി​പ്പ് നൽകിയിരുന്നു. 2022 മാർച്ചായിരുന്നു അവസാന തീ​യ​തിയെങ്കിലും പിന്നീട് ഈ​ മാ​സം 31 വ​രെ 1000 രൂ​പ പി​ഴ​യോ​ടെ ബ​ന്ധി​പ്പി​ക്കാ​മെ​ന്നായിരുന്നു നിർദേശം. ഈ ​കാ​ലാ​വ​ധി​യാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്.

നാ​ലു​ വി​ഭാ​ഗം പ്രവാസികളെയാണ്​ മേൽപ്പറഞ്ഞ സമയപരിധിയിൽ നിന്ന്​ ഒ​ഴി​വാ​ക്കി​യ​ത്. 1961ലെ ​ഇ​ൻ​കം ടാ​ക്സ്​ ആ​ക്ട്​ പ്ര​കാ​ര​മു​ള്ള എ​ൻ ആ​ർ ​ഐ​ക​ൾ, ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ര​ല്ലാ​ത്ത​വ​ർ, 80 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ, അ​സം, മേ​ഘാ​ല​യ, ജ​മ്മു-​ക​ശ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ എന്നിവർക്ക്​ ആ​ധാ​ർ-​പാ​ൻ ബ​ന്ധി​പ്പി​ക്ക​ൽ നി​ർ​ബ​ന്ധ​മ​ല്ല. ഔ​ദ്യോ​ഗി​ക​മാ​യി എ​ൻ ആ​ർ ഐ​ക​ള​ല്ലാ​ത്ത​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ടി​ വ​രും. സന്ദർശക വി​സ​യി​ലെ​ത്തി​യ​വ​രും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇല്ലെങ്കിൽ ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ൽ പാ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കും.

ആധാറും പാൻ കാർഡും ബന്ധിപ്പിക്കേണ്ടത് എങ്ങനെ?

യൂസർ ഐഡിയും പാസ്‍വേഡും ജനനത്തീയതിയും ഉപയോഗിച്ച് പോ​ർ​ട്ട​ലി​ൽ ലോ​ഗ് ഇ​ൻ ചെ​യ്യു​ക .
പാ​ൻ ആ​ധാ​റു​മാ​യി ലി​ങ്ക് ചെയ്യാൻ ഒ​രു വി​ൻ​ഡോ പോ​ർ​ട്ട​ലി​ൽ കാണിക്കും. ഇല്ലെങ്കിൽ MENU ബാ​റി​ലു​ള്ള ‘PROFILE SETTINGS’ൽ ​കയറി ‘LINK AADHAAR’എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യാം.
പാ​ൻ കാ​ർ​ഡ് വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​കാ​രം പേ​ര്, ജ​ന​ന​ത്തീ​യ​തി, ലിം​ഗം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അവിടെയുണ്ടാകും.

TAGGED:Adhaar cardexpatriatesexpatsindiaNon Resident IndianPan card
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • വടകര എൻ‌.ആർ‌.ഐ. പ്രവാസോത്സവം നവംബർ രണ്ടിന്
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

Diaspora

മുഖം മിനുക്കി ദുബായ് ക്ലോക്ക് ടവർ, അറ്റകുറ്റപ്പണി പൂർത്തിയായതോടെ മാസ്സ് ലുക്കിൽ ക്ലോക്ക് ടവർ

September 2, 2023
Sports

ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി

October 27, 2025
Diaspora

കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ; ഇന്ത്യയിലേക്ക് പുതിയ സർവ്വീസുകളുമായി സലാം എയർ

August 3, 2024
Diaspora

ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി അടക്കം മൂന്ന് പേ‍ർ മരിച്ചു

May 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?