EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: യുഎഇ യിൽ ‘മോൺസ്റ്റർ റാബിറ്റ് ഹണി’, ‘കിങ് മൂഡ്’ എന്നിവ നിരോധിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > യുഎഇ യിൽ ‘മോൺസ്റ്റർ റാബിറ്റ് ഹണി’, ‘കിങ് മൂഡ്’ എന്നിവ നിരോധിച്ചു
Diaspora

യുഎഇ യിൽ ‘മോൺസ്റ്റർ റാബിറ്റ് ഹണി’, ‘കിങ് മൂഡ്’ എന്നിവ നിരോധിച്ചു

Web News
Last updated: March 10, 2023 10:07 AM
Web News
Published: March 10, 2023
Share

യുഎഇ യിൽ ഡയറ്ററി സപ്ലിമെന്റുകൾ എന്ന പേരിൽ വിറ്റഴിച്ചിരുന്ന ‘മോൺസ്റ്റർ റാബിറ്റ് ഹണി’, ‘കിങ് മൂഡ്’ എന്നിവ നിരോധിച്ചു. അബുദാബിയിലെ ആരോഗ്യ വകുപ്പാണ് ‘മോൺസ്റ്റർ റാബിറ്റ് ഹണി’, ‘കിങ് മൂഡ്’ എന്നിവ നിരോധിച്ചത്. ഈ ഡയറ്ററി സപ്ലിമെന്റുകൾ വാങ്ങുകയോ ഉപയോ​ഗിക്കുകയോ ചെയ്യരുതെന്ന് ആരോ​ഗ്യവകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

സപ്ലിമെന്റ്(കൾ) കഴിക്കുകയോ പാർശ്വഫലങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ വൈദ്യസഹായം തേടാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകി.

മോൺസ്റ്റർ റാബിറ്റ് ഹണിയുടെയും കിങ് മൂഡിന്റെയും പാക്കേജിംഗിൽ ഉൾപ്പെടുത്താത്ത ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയ കോമ്പിനേഷനുകൾ ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാമെന്നും അരോ​ഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

TAGGED:King MoodMonster Rabbit HoneyUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു, യുഎഇയിൽ 2 അറവുശാലകളും സൂപ്പർമാർക്കറ്റും പൂട്ടി

March 14, 2024
Diaspora

45 ഉംറ തീർത്ഥാടകർ മരിച്ച അപകടം: അന്വേഷണം ആരംഭിച്ച് സൗദി ട്രാഫിക് അതോറിറ്റി

November 18, 2025
News

യുഎഇയില്‍ 883 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം

October 21, 2022
DiasporaNews

സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ്

August 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?