EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആമസോൺ പേയ്ക്ക് 3 കോടി പിഴ ചുമത്തി ആർബിഐ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആമസോൺ പേയ്ക്ക് 3 കോടി പിഴ ചുമത്തി ആർബിഐ
News

ആമസോൺ പേയ്ക്ക് 3 കോടി പിഴ ചുമത്തി ആർബിഐ

News Desk
Last updated: March 4, 2023 5:42 AM
News Desk
Published: March 4, 2023
Share

ആമസോൺ പേയ്‌ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രീപെയ്ഡ് പേയ്‌മെൻ്റ് (പിപിഐ), ഉപഭോക്താവിൻ്റെ വിവരങ്ങൾ (കെവൈസി) എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാത്തതിനാണ് പിഴ. 3.06 കോടി രൂപ പിഴ ചുമത്തിയതായി ആർബിഐ അറിയിച്ചു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആമസോണിൻ്റെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനമാണ് ആമസോൺ പേ.

കെ‌വൈ‌സി നിബന്ധനകൾ പാലിക്കുന്നതിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ആമസോൺ പേ പാലിക്കുന്നില്ലെന്ന് ആർ‌ബി‌ഐ പ്രസ്താവനയിൽ വ്യക്തമാക്കി. പിഴ ഒഴിവാക്കണമെങ്കിൽ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഇന്ത്യയിലെ ആമസോൺ പേയോട് ആർബിഐ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.

ആമസോൺ പേയുടെ മറുപടി തൃപ്തികരമല്ലാത്തതിനാൽ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന കുറ്റം സാധുതയുള്ളതാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. പോരായ്മകൾ പരിഗണിച്ചാണ് പിഴ ചുമത്തിയതെന്നും ആർബിഐ വ്യക്തമാക്കി. അതേസമയം കമ്പനിയും ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടോ കരാറോ സാധുതയില്ലാത്തതെന്ന് അഭിപ്രായപ്പെടുന്നില്ലെന്നും ആർബിഐ കൂട്ടിച്ചേർത്തു.

TAGGED:AmazonAmazon PayKYCPPIRBI
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഖത്തറിൻ്റെ ഫുട്ബോൾ പതാക ഗിന്നസിൽ

November 21, 2022
News

ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണുള്ളത്?; ചലച്ചിത്ര അവാര്‍ഡ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

August 28, 2023
News

ജനപ്രിയ കായികഇനം പാഡൽ യുഎഇയിൽ പ്രചാരിപ്പിക്കാൻ ജെറ്റൂർ യുഎഇയും എലൈറ്റ് ഗ്രൂപ്പും

August 22, 2024
News

ഏക സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് ബിഷപ്പ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം: സീറോ മലബാര്‍ സഭ

July 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?