EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സഹതാരങ്ങൾക്ക് സ്വർണ്ണ സമ്മാനവുമായി മെസ്സി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Sports > സഹതാരങ്ങൾക്ക് സ്വർണ്ണ സമ്മാനവുമായി മെസ്സി 
Sports

സഹതാരങ്ങൾക്ക് സ്വർണ്ണ സമ്മാനവുമായി മെസ്സി 

News Desk
Last updated: March 3, 2023 5:16 AM
News Desk
Published: March 3, 2023
Share

36 വർഷം അർജന്റീന കാത്തിരുന്ന് നേടിയ ലോകകപ്പ് കിരീടം സ്വന്തമാക്കാൻ കൂടെ നിന്ന സഹതാരങ്ങൾക്ക് സ്വർണ സമ്മാനവുമായി ലയണൽ മെസ്സി. ഗോൾഡൻ ഐഫോൺ ആണ് സഹതാരങ്ങൾക്ക് നൽകാൻ മെസ്സി ഓർഡർ ചെയ്തിരിക്കുന്നത്. 1.73 കോടി രൂപയാണ് ഇതിനായി ചിലവാക്കുന്നത്. അതേസമയം 24 കാരറ്റ് ഗോൾഡൻ ഐഫോണുകൾ പാരിസിലുള്ള മെസ്സിയുടെ അപ്പാർട്ട്മെന്റിൽ എത്തിച്ചതായാണ് റിപ്പോർട്ട്. കൂടാതെ ഓരോ ഗോൾഡൻ ഐഫോണിലും കളിക്കാരുടെ പേരും ജഴ്സി നമ്പറും അർജന്റീനയുടെ ലോഗോയും പതിച്ചിട്ടുണ്ടെന്നതാണ് പ്രത്യേകത.

ഐഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണു സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകൾ മെസ്സിയുടെ അവശ്യപ്രകാരം നിർമിച്ചത്. ലോകകപ്പ് നേടിയ അർജന്റീന ടീമിലെ എല്ലാ കളിക്കാർക്കും പ്രത്യേകതയുള്ള സമ്മാനം നൽകണം എന്ന് മെസ്സി ആഗ്രഹിച്ചിരുന്നു. കൂടാതെ എല്ലാവരും സാധാരണയായി നൽകാറുള്ള വാച്ചുകളോട് താത്പര്യം ഉണ്ടായിരുന്നില്ല എന്നും ഐഡിസൈൻ പറഞ്ഞു. ഇതിന് ശേഷമാണ് കളിക്കാരുടെ പേര് എഴുതിയ സ്വർണ ഐഫോണുകൾ നൽകാം എന്ന ആശയം മെസ്സിയ്ക്ക് മുൻപിൽ അവതരിപ്പിച്ചതെന്നും ഐഡിസൈൻ സിഇഒ കൂട്ടിച്ചേർത്തു.

അതേസമയം സഹകളികാർക്ക്‌ മാത്രമല്ല സപ്പോർട്ട് സ്റ്റാഫിലുണ്ടായിരുന്നവർക്കും മെസ്സി സമ്മാനം നൽകും. സഹതാരങ്ങൾക്ക്‌ നൽകുന്ന ഗോൾഡൻ ഐഫോണുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 2022 ലെ ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് വീഴ്ത്തിയാണ് അർജന്റീന ലോക കിരീടം സ്വന്തമാക്കിയത്.

TAGGED:ArgentinaGolden iphoneLionel MessiWorld cup 2022
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ഇന്ത്യ-ഓസ്‌ട്രേലിയ ടി20; ടിക്കറ്റെടുക്കാനെത്തിയ ആരാധകർക്ക് നേരെ പോലീസ് ലാത്തി വീശി

September 22, 2022
Sports

അതിവേഗം 5000; ചരിത്രനേട്ടത്തിനരികെ രോഹിത്ത് – കോഹ്ലി കൂട്ടുക്കെട്ട്

July 27, 2023
Sports

ഫെഡററിൻ്റെ വിരമിക്കലും നദാലിൻ്റെ കണ്ണീരും : വൈറലായി ചിത്രം

September 24, 2022
Sports

അർജൻ്റീനയ്ക്ക് ജയം: മെസ്സിയുടെ ഗോൾ

November 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?