EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇനി ഗൂഗിള്‍ പേ കുവൈറ്റിലും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇനി ഗൂഗിള്‍ പേ കുവൈറ്റിലും
News

ഇനി ഗൂഗിള്‍ പേ കുവൈറ്റിലും

News Desk
Last updated: March 2, 2023 8:49 AM
News Desk
Published: March 2, 2023
Share

ആപ്പിൾ പേ, സാംസങ് പേ എന്നീ പണമിടപാട് സേവനങ്ങൾക്ക് പിന്നാലെ ഇലക്ട്രോണിക് പേയ്‌മെൻ്റിനായി ​ഗൂഗിൾ പേ സേവനം ആരംഭിച്ചതായി കുവൈറ്റ് നാഷണല്‍ ബാങ്ക്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയാണ് പുതിയ ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

കുവൈറ്റിൽ നിലവിൽ ലഭ്യമായ ആപ്പിൾ പേ, സാംസങ് പേ സേവനങ്ങൾ പോലെ ബാങ്ക് കാർഡുകള്‍ക്ക് പുറമെ ലോയല്‍റ്റി കാര്‍ഡുകളും ബോര്‍ഡിങ് പാസുകളും ഇവൻ്റ് ടിക്കറ്റുകളുമെല്ലാം ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും. ഇതോടെ ഗൂഗിള്‍ പേ സേവനം ലഭിക്കുന്ന അറുപത് രാജ്യങ്ങളിലൊന്നായി മാറുകയാണ് കുവൈറ്റ്.

2022 ഡിസംബറില്‍ ആപ്പിള്‍ പേ സേവനം കുവൈറ്റിലെ ഉപഭോക്താക്കള്‍ക്കായി ആരംഭിക്കുകയാണെന്ന് മാസ്റ്റര്‍കാര്‍ഡ് അറിയിച്ചിരുന്നു. 2020ലാണ് കുവൈറ്റിൽ ആദ്യ കോണ്‍ടാക്ട്‍ലെസ് പേയ്മെൻ്റ് സംവിധാനമായ ഫിറ്റ്ബിറ്റ് പേ ആരംഭിച്ചത്. ആഗോള കണക്കനുസരിച്ച് ഏതാണ്ട് 97.1 ബില്യന്‍ ഡോളറാണ് കുവൈറ്റിലെ കാര്‍ഡ്സ് ആൻ്റ് പേയ്മെൻ്റ്സ് വിപണിയുടെ വലുപ്പം. 2022 മുതല്‍ 2026 കാലയളവില്‍ 12 ശതമാനത്തിലധികം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ പേയ്മെൻ്റ് മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ വ്യാപകമാകുന്നതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.

TAGGED:electronic paymentGoogle PayKuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദുബായ് മെട്രോയെ നോക്കൂ, ഇന്ത്യൻ മെട്രോസ്റ്റേഷനുകളെ വിമർശിച്ച് ജെറ്റ് എയർവേസ് സിഇഒ

March 20, 2023
News

ലുഡോ കളിക്കാൻ പണമില്ലാത്തതിനാൽ സ്വയം പണയ വസ്തുവായി മാറി യുവതി

December 5, 2022
News

പൊതുജനാരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതികളുമായി അബുദാബി

October 11, 2022
News

വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെയെന്ന് പൊലീസ് റിപ്പോര്‍ട്ട്; സത്യം പുറത്ത് വന്നെന്ന ഹര്‍ഷിന

July 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?