EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹോളിവുഡ് സിനിമ കണ്ടാൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ശിക്ഷ നൽകുമെന്ന് ഉത്തര കൊറിയ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹോളിവുഡ് സിനിമ കണ്ടാൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ശിക്ഷ നൽകുമെന്ന് ഉത്തര കൊറിയ
News

ഹോളിവുഡ് സിനിമ കണ്ടാൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ശിക്ഷ നൽകുമെന്ന് ഉത്തര കൊറിയ

News Desk
Last updated: February 28, 2023 3:40 PM
News Desk
Published: February 28, 2023
Share

ഹോളിവുഡ് സിനിമകൾ കണ്ടാൽ ഉത്തരക്കൊറിയയിൽ തടവ് ശിക്ഷ വരെ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. പാശ്ചാത്യ മാധ്യമങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ ശക്തമാക്കുന്നതിനാണ് ഹോളിവുഡ് സിനിമകൾക്കും ടിവി പ്രോഗ്രാമുകൾക്കും വിലക്കേർപ്പെടുത്തുന്നത്. ഇത്തരം പ്രോഗ്രാമുകൾ കാണുന്ന കുട്ടികളെ പിടികൂടിയാൽ മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ഉത്തര കൊറിയൻ അധികൃതർ അറിയിച്ചു.

അതേസമയം ഹോളിവുഡ് സിനിമകളോ ദക്ഷിണ കൊറിയൻ സിനിമകളോ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾ ആറ് മാസം നിർബന്ധമായും ലേബർ ക്യാമ്പിൽ കഴിയേണ്ടി വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇത് കണ്ട കുട്ടികൾക്ക് അഞ്ച് വർഷത്തെ തടവ് അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇതിനുമുൻപ് നിയമം ലംഘിക്കുകയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത രക്ഷിതാക്കൾക്ക് കർശനമായ താക്കീത് നൽകി വിടുകയായിരുന്നു പതിവ്. എന്നാൽ നിയമം ലംഘിച്ച് കള്ളക്കടത്ത് സിനിമകൾ കൈവശം വയ്ക്കുന്നവരോട് ഇനി കരുണ കാണിക്കില്ലെന്നും കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരും.

കിം ജോങ് ഉന്നിന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് അനുയോജ്യമായി ഉത്തര കൊറിയയിലെ കുട്ടികളെ ശരിയായി വളർത്തണം. ഇതിൽ പരാജയപ്പെടുന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിനിമാ പ്രേമികളെ മാത്രമല്ല നൃത്തം, സംസാരം, പാട്ട് എന്നിവയുമായി ബന്ധപ്പെട്ടും കിം കടുത്ത നടപടികൾ കൈക്കൊള്ളുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:Hollywood cinemaKim Jong-unNorth Korea
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

‘റിഫ’ മെഗാ കപ്പ് സീസൺ 2 ഓഗസ്റ്റ് 11 ന് തുടങ്ങും

August 8, 2022
News

കെല്‍ട്രോണിനെ മറയാക്കിയുള്ള കൊള്ള, എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

April 23, 2023
News

‘അതേ, മൈക്ക് ഓണ്‍ ആണ്, ക്യാമറയും’, വീണ്ടും പെട്ട് സുധാകരന്‍; എത്താന്‍ വൈകിയ വിഡി സതീശനെതിരെ അശ്ലീലപരാമര്‍ശം

February 24, 2024
News

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന് വീണതിൽ തലകുമ്പിട്ട് മാപ്പ് ചോദിച്ച് മോദി

August 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?