EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ദുബായിൽ ഹാപ്പിനസ് വെഹിക്കിൾ പദ്ധതിയ്ക്ക് തുടക്കമായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > ദുബായിൽ ഹാപ്പിനസ് വെഹിക്കിൾ പദ്ധതിയ്ക്ക് തുടക്കമായി
Diaspora

ദുബായിൽ ഹാപ്പിനസ് വെഹിക്കിൾ പദ്ധതിയ്ക്ക് തുടക്കമായി

News Desk
Last updated: February 28, 2023 8:23 AM
News Desk
Published: February 28, 2023
Share

മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി ദുബായിൽ സ്മാർട്ട് ഇലകട്രോണിക് സേവനമായ ഹാപ്പിനസ് വെഹിക്കിൾ പദ്ധതി ആരംഭിച്ചു. ദുബായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി വഴി സഹായം ആവശ്യമുള്ളവരുടെ വീടുകളിലെത്തി സേവനം ലഭ്യമാക്കും. മുനിസിപ്പാലിറ്റിയുടെ കാൾ സെന്‍ററിൽ വിളിച്ച് ഏത് തരത്തിലുള്ള സേവനമാണ് വേണ്ടതെന്നും താമസസ്ഥലവും അറിയിക്കണം. തുടർന്ന് മുനിസിപ്പാലിറ്റി ജീവനക്കാരൻ വീടുകളിലെത്തി വേണ്ട സഹായം നൽകും. ഉപയോക്താക്കളുടെ സന്തോഷം, ക്ഷേമം, സംതൃപ്തി എന്നിവയുടെ ഉയർത്താൻ ഈ സേവനം വഴി സാധിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അംഗീകൃത എൻജിനീയറിംഗ് ഡ്രോയിങ്ങ് പകർപ്പിനുള്ള അപേക്ഷ സമർപ്പണം, നിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റ്,
കീടനിയന്ത്രണ സേവനം, മാലിന്യ നിർമാർജനം എന്നീ സേവനങ്ങൾ ലഭ്യമാക്കും. ഉപയോക്താക്കൾക്ക് 800900 എന്ന നമ്പറിൽ വിളിച്ച് ഹാപ്പിനസ് വെഹിക്കിൾ ബുക്ക് ചെയ്യാം. സഹായവുമായി എത്തുന്നതിന് മുന്നോടിയായി കോൾ സെന്‍ററിൽ നിന്നും ഉപയോക്താക്കളെ മുൻകൂട്ടി വിളിച്ച് സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഉറപ്പാക്കും. ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

TAGGED:dubaiHappiness vehiclesmart electronic services
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും, അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ

May 18, 2023
News

നിർണായക പരിഷ്കാരവുമായി ദുബായ് കോടതി: മലയാളികളടക്കം നിരവധി പേർ ജയിൽമോചിതരായി

November 7, 2023
Business

ഇനി ‘ഇൻഷുറൻസ് പ്രളയം’: മഴയിൽ മുങ്ങിയ വണ്ടികൾക്ക് ക്ലെയിം ലഭിക്കുമോ?

April 18, 2024
DiasporaNews

വേനൽ ചൂടിൽ പണിയെടുക്കേണ്ട, പുറം ജോലിക്കാർക്കുള്ള സമയക്രമീകരണം 15 മുതൽ പ്രാബല്യത്തിൽ

June 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?