EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തെരഞ്ഞെടുപ്പ്, നാ​ഗാ​ലാ​ൻ​ഡി​ൽ ചരിത്രം സൃഷ്ടിക്കാൻ നാല് സ്ത്രീകൾ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തെരഞ്ഞെടുപ്പ്, നാ​ഗാ​ലാ​ൻ​ഡി​ൽ ചരിത്രം സൃഷ്ടിക്കാൻ നാല് സ്ത്രീകൾ 
News

തെരഞ്ഞെടുപ്പ്, നാ​ഗാ​ലാ​ൻ​ഡി​ൽ ചരിത്രം സൃഷ്ടിക്കാൻ നാല് സ്ത്രീകൾ 

Web desk
Last updated: February 27, 2023 6:15 AM
Web desk
Published: February 27, 2023
Share

തി​ങ്ക​ളാ​ഴ്ച നാ​ഗാ​ലാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന തെരഞ്ഞെ​ടു​പ്പി​ൽ നാ​ലു സ്ത്രീകൾ ച​രി​ത്രം സൃഷ്ടി​ക്കാ​നൊരുങ്ങുന്നു. നാ​ഗാ​ലാ​ൻ​ഡി​ന്റെ നിയ​മ​സ​ഭ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഒരു വ​നി​ത നി​യ​മ​സ​ഭാം​ഗം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇ​വ​രി​ൽ ആ​ര് ജയി​ച്ചാ​ലും ​വടക്ക് കിഴക്കൻ ​സംസ്ഥാ​ന​മായ നാഗാലാ‌ൻഡിൽ പു​തു​ച​രി​ത്ര​മാ​കും.

60 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള 183 സ്ഥാനാർഥി​ക​ളി​ൽ നാ​ലു പേ​ർ മാ​ത്ര​മാ​ണ് സ്ത്രീക​ൾ. എ​ൻഡിപിപി​യു​ടെ ഹേ​ഖാ​നി ജഖാലു ദിമാപുർ-III സീ​റ്റി​ലും കോ​ൺ​ഗ്ര​സി​ന്റെ റോ​സി തോം​സ​ൺ ടെ​നി​ങ് മ​ണ്ഡ​ല​ത്തി​ലും മത്സ​രി​ക്കു​ന്നുണ്ട്. കൂടാതെ എ​ൻഡിപിപി​യു​ടെ സ​ൽ​ഹൗ​തു​വോ​നു​വോ വെ​സ്റ്റേ​ൺ അൻഗാമിയി​ലും ബിജെപി​യു​ടെ കാ​ഹു​ലി സേ​മ അ​റ്റോ​യി​സു​വി​ലും സ്ഥാനാർഥികളായി ജനവിധി തേ​ടു​ന്നു​ണ്ട്.

അതേസമയം സം​സ്ഥാ​ന​ത്തെ 13.17 ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ 6.56 ല​ക്ഷ​വും സ്ത്രീ​ക​ളാ​ണ്. എന്നാൽ നി​യ​മ​സ​ഭ​യി​ൽ സ്ത്രീ​ക​ളെ വിജയിപ്പിച്ചി​ട്ടി​ല്ലെ​ങ്കി​ലും വ​നി​ത പാർലമെന്റംഗത്തെ തെ​ര​ഞ്ഞെ​ടു​ത്ത ചരിത്രമുണ്ട് നാഗാലാ‌ൻഡിന്. 1977ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ണൈറ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് പാർട്ടി ​ടിക്ക​റ്റി​ൽ നിന്ന റാ​നോ മെ​സെ ഷാ​സി​യ ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

TAGGED:Election 2023Nagaland
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

News

വീ​ട്ടി​ൽ പൂ​ന്തോ​ട്ടമുണ്ടെങ്കിൽ സമ്മാനം ഉറപ്പ്; പദ്ധതിയുമായി ദുബായ് മു​നി​സി​പ്പാ​ലി​റ്റി

January 17, 2023
News

ഇനി ഐപിസിയും സിആര്‍പിസിയുമില്ല; ക്രിമിനല്‍ നിയമ പരിഷ്‌കാരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

December 25, 2023
Editoreal PlusNews

പഴയ പാസ്​പോർട്ടിൽ പുരുഷൻ, പുതിയതിൽ സ്ത്രീ; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത്​ 30 മണിക്കൂർ

October 14, 2022
News

ഖത്തറിൽ ഗതാഗത ലംഘനം കണ്ടെത്താൻ റഡാറുകൾ

November 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?