EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചുംബന റെക്കോർഡ് ‘, വെള്ളത്തിനടിൽ ഏറ്റവും കൂടുതൽ നേരം ചുംബിച്ച് ലോക റെക്കോഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ ദമ്പതികൾ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചുംബന റെക്കോർഡ് ‘, വെള്ളത്തിനടിൽ ഏറ്റവും കൂടുതൽ നേരം ചുംബിച്ച് ലോക റെക്കോഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ ദമ്പതികൾ 
News

ചുംബന റെക്കോർഡ് ‘, വെള്ളത്തിനടിൽ ഏറ്റവും കൂടുതൽ നേരം ചുംബിച്ച് ലോക റെക്കോഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ ദമ്പതികൾ 

News Desk
Last updated: February 18, 2023 6:54 AM
News Desk
Published: February 18, 2023
Share

വാലന്റൈൻസ് ദിനത്തിൽ ചുംബിച്ച് ഗിന്നസ് റെക്കോർഡ് നേടി ദക്ഷിണാഫ്രിക്കയിലെ ദമ്പതികൾ. വെള്ളത്തിനടിൽ നിന്നുകൊണ്ട് ഏറ്റവും കൂടുതൽ സമയം ചുംബിച്ചതിന്റ ലോക റെക്കോഡാണ് ബെത് നീലും കാനഡയിൽ നിന്നുള്ള മൈൽസ് ക്ലോറ്റിയറും സ്വന്തമാക്കിയത്. നാല് മിനിറ്റും ആറ് സെക്കന്റും നീണ്ടുനിൽക്കുന്നതായിരുന്നു ഇവരുടെ ചുംബനം.

മാലദ്വീപിലെ ഒരു ഹോട്ടലായിരുന്നു ലോക റെക്കോർഡ് സ്വന്തമാക്കാനുള്ള വേദി. ശ്രമം ആരംഭിക്കുന്നതിന് മുൻപ് രാവിലെ 7.30 ന് ശ്വാസം പിടിച്ചു നിർത്തുന്നതിനുള്ള വാമപ്പും രണ്ട് ട്രയലുകളും നടന്നു. ഒടുവിൽ 13 വർഷം മുൻപ് ഇറ്റാലിയൻ ടിവി ഷോയിൽ പിറന്ന മൂന്ന് മിനിറ്റ് 24 സെക്കന്റ് എന്ന റെക്കോഡ് ബെതും മൈൽസും തകർത്തു.

പ്രതീക്ഷിച്ചതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ലക്ഷ്യം കാണുക എന്നത്. ഇത്രയും സമയം ശ്വാസം പിടിച്ചു നിർത്തുക ഏറ്റവും പ്രയാസകരമായിരുന്നു. എന്നാൽ വെള്ളത്തിന് മുകളിലേക്കെത്തി ശ്വാസം എടുക്കാൻ തോന്നിയപ്പോഴൊക്കെ മനസിൽ ഗിന്നസ് റെക്കോഡ് മാത്രമായിരുന്നു. മുഖത്തോട് മുഖം നോക്കി ഇരുവരും പരസ്പരം പിന്തുണ നൽകി ദൗത്യം പൂർത്തിയാക്കി.

എന്നാൽ വെള്ളത്തിനടിയിൽ സിനിമ ചിത്രീകരിച്ച് പരിചയമുണ്ടെങ്കിലും ഇത്തരമൊരു ദീർഘചുംബനം ഒട്ടും എളുപ്പമല്ലെന്നാണ് ഇവരുടെ സാക്ഷ്യപ്പെടുത്തൽ. വാലന്റൈൻസ് ദിനത്തിലെ പ്രണയത്തിന്റെയും ലോക റെക്കോർഡിന്റെയും വിജയം മകൾക്കൊപ്പം ആഘോഷിക്കുകയാണ് ഈ ദമ്പതികൾ.

TAGGED:Guiness world recordvalentine's day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തിയേറ്ററിൽ വൻ വിജയത്തിലേക്ക് കുതിക്കുന്ന സുമതി വളവിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച്‌ നിർമ്മാതാക്കൾ

August 9, 2025
News

മൂന്നാമൂഴം; കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

October 4, 2022
News

സിൽവർ ലൈന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

June 22, 2024
News

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യൂ ബോംബിംഗ് വേണ്ട, സിനിമാ പ്രവർത്തകർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നത് തടയണമെന്നും റിപ്പോർട്ട്

March 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?