EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കു​വൈ​റ്റിലേക്ക് ആടുകളെ കയറ്റുമതി ചെയ്യുന്നത് ഓസ്ട്രേലിയ കുറയ്ക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കു​വൈ​റ്റിലേക്ക് ആടുകളെ കയറ്റുമതി ചെയ്യുന്നത് ഓസ്ട്രേലിയ കുറയ്ക്കുന്നു
News

കു​വൈ​റ്റിലേക്ക് ആടുകളെ കയറ്റുമതി ചെയ്യുന്നത് ഓസ്ട്രേലിയ കുറയ്ക്കുന്നു

Web desk
Last updated: February 16, 2023 12:51 PM
Web desk
Published: February 16, 2023
Share

കു​വൈ​ത്തി​ലേ​ക്ക് ആ​ടു​ക​ളെ ക​യ​റ്റി അയയ്ക്കുന്നത് കു​റ​യ്ക്കാ​ൻ ഓസ്‌​ട്രേ​ലി​യ നീ​ക്കം ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഓസ്ട്രേലിയൻ പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ ഇ​തു​മായി ബന്ധപ്പെട്ട ച​ർ​ച്ചകൾ നടന്നിട്ടുണ്ട്. കൂടാതെ ഓസ്‌​ട്രേ​ലി​യ​ൻ കൃ​ഷി മ​ന്ത്രി മു​റെ വാ​ട്ട് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ജീ​വ​നു​ള്ള ആ​ടു​ക​ളെ ക​യ​റ്റു​മതി ചെയ്യുന്നത് ക്ര​മേ​ണ അ​വ​സാ​നി​പ്പിക്കാനാണ് ഓസ്ട്രേലിയൻ സ​ർ​ക്കാ​രിന്റെ തീരുമാനം. എന്നാൽ നി​ര​വ​ധി പേ​ർ ഇ​തി​നെ എ​തി​ർ​ത്ത് രംഗത്ത് വന്നു. യാ​ത്ര​ക്കി​ടയിൽ മൃ​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ടു​ന്ന​താണ് മാറണമെങ്കിൽ അ​തി​ന് പ​രി​ഹാ​രം കാ​ണു​ക​യാ​ണ് വേ​ണ്ട​തെന്ന് ഇവർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ ഉ​റ​ച്ചു നിൽക്കുന്നതായി കൃഷി മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ​സ്‌​ട്രേ​ലി​യ​ൻ ആ​ടു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഇ​റ​ക്കു​മ​തി വി​പ​ണി​ക​ളി​ലൊ​ന്നാ​ണ് കുവൈറ്റ്. എന്നാൽ ആ​സ്‌​ട്രേ​ലി​യ​യി​ൽ നിന്നും ആടുകളുടെ വ​ര​വ് കുറഞ്ഞാൽ കുവൈറ്റിന് മ​റ്റു രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും.

TAGGED:australiagoat exportsKuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

വി. മുരളീധരന്‍ സംസ്ഥാന അധ്യക്ഷന്‍?; തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ബി.ജെ.പിയുടെ നീക്കമിങ്ങനെ

July 5, 2023
News

യുഎഇ: താപനില 40 ഡിഗ്രി സെൽഷ്യസിലെത്തും

September 20, 2022
EntertainmentNews

വരദരാജ മന്നാർ ആയി പൃഥ്വിരാജ്; സർപ്രൈസ് പോസ്റ്റർ പുറത്ത്

October 16, 2022
News

പെലെയുടെ വിയോഗം; ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

December 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?