EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണം കൂടി; 40 ശതമാനം പേരും ജിസിസിയില്‍നിന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണം കൂടി; 40 ശതമാനം പേരും ജിസിസിയില്‍നിന്ന്
News

ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണം കൂടി; 40 ശതമാനം പേരും ജിസിസിയില്‍നിന്ന്

News Desk
Last updated: February 4, 2023 5:09 PM
News Desk
Published: February 4, 2023
Share

രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഖത്തര്‍. അധികം ആളുകളും എത്തുന്നത് ജിസിസിയില്‍ നിന്നെന്ന് കണക്കുകൾ. ക‍ഴിഞ്ഞ ഡിസംബറിര്‍ ഖത്തറിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ദ്ധനവ് ഉണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

2,44,261 പേരാണ് വിവിധ ജിസിസി രാജ്യങ്ങളില്‍നിന്നായി ഡിസംബറില്‍ ഖത്തറിലെത്തിയത്. നവംബറിൽ 1,28,423 സന്ദർശകരുമെത്തി. വാർഷിക അടിസ്ഥാനത്തിൽ 47.5 ശതമാനവമാണ് വര്‍ദ്ധനവ്. മാസ അടിസ്ഥാനത്തിൽ 90.2 ശതമാനമാണ് ഈ വിഭാഗത്തില്‍ കൂടിയത്.

ഖത്തറിലെത്തുന്നആകെ സന്ദർശകരിൽ നാല്‍പ്പത് 40 ശതമാനവും ജിസിസി രാജ്യങ്ങളിൽ നിന്നാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 16 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 16 ശതമാനവും യൂറോപ്പില്‍നിന്ന് 17 ശതമാനവും സന്ദര്‍ശകരെത്തിയപ്പോൾ അമേരിക്കയില്‍നിന്ന് 11 ശതമാനമാണ് ഖത്തര്‍ സന്ദര്‍ശിച്ചത്.

ഫിഫ ലോകക്കപ്പ് കാലത്ത് ഖത്തറിലേക്ക് കൂടുതല്‍ വിദേശ സന്ദര്‍ശകരെത്തിയരുന്നു. എന്നാല്‍ തുടര്‍മാനമായി സംഘടിപ്പിക്കുന്ന ആഗോള പരിപാടികളും കായിക മത്സരങ്ങളും ഖത്തറിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ടൂറിസം ലക്ഷ്യംവച്ച് ഹയാ കാര്‍ഡ് ഉടമകൾക്ക് ഇളവ് അനുവദിച്ചതും വരും ദിസവങ്ങളില്‍ കൂടുതല്‍പ്പേരെ ഖത്തറിലേക്കെത്തിക്കും എന്നാണ് സൂചനകൾ.

TAGGED:qatartouristsvisit
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മദ്യലഹരിയിൽ റേഞ്ച് റോവർ മോഷ്ടിച്ച് അപകടമുണ്ടാക്കി: യുവാവിന് 4000 ദിർഹം പിഴ ചുമത്തി

April 4, 2023
News

‘ഒമാന്റെ ചരിത്രത്തിലേക്ക്’, എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം ഉദ്ഘാടനം ചെയ്തു 

March 13, 2023
News

ഖബറിലും അവർ ഒരുമിച്ച്; 12 പേർക്കുമായി ഒരു ഖബർ

May 8, 2023
News

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കി നിറത്തിലേക്ക് മാറ്റുന്നു

November 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?