EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസികൾക്ക് ആശ്വാസം ; വിമാന യാത്രാ കൂലി നിയന്ത്രിക്കാൻ ഇടപെടുമെന്ന് ധനമന്ത്രി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രവാസികൾക്ക് ആശ്വാസം ; വിമാന യാത്രാ കൂലി നിയന്ത്രിക്കാൻ ഇടപെടുമെന്ന് ധനമന്ത്രി 
News

പ്രവാസികൾക്ക് ആശ്വാസം ; വിമാന യാത്രാ കൂലി നിയന്ത്രിക്കാൻ ഇടപെടുമെന്ന് ധനമന്ത്രി 

News Desk
Last updated: February 3, 2023 8:47 AM
News Desk
Published: February 3, 2023
Share

2023 ലെ കേരള സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനമന്ത്രി. പ്രവാസികളുടെ വിമാനയാത്രാക്കൂലി നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയത്. ഇതിനായി നോര്‍ക്കയുടെ പ്രത്യേക പോര്‍ട്ടലിലൂടെ രജിസ്‌ട്രേഷന്‍ നടപടികൾ നടത്തും.

കൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ എടുക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ടെടുക്കുമെന്നും ജില്ലകള്‍ തോറും എയര്‍ സ്ട്രിപ്പുകള്‍ ഏര്‍പ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു. വിദേശത്തേക്കും തിരിച്ചുമുള്ള യാതകൾക്കായി കേരളത്തിലെ പ്രവാസികള്‍ക്ക്‌ നല്‍കേണ്ടി വരുന്നത് ഉയര്‍ന്ന വിമാനയാത്രാ നിരക്കാണ്.

ഇവ നിയന്ത്രിക്കുന്നതിനായി ആഭ്യന്തര വിദേശ എയര്‍ലൈന്‍ ഓപറേറ്റര്‍മാരും ട്രാവല്‍ ഓപ്പറേറ്റര്‍മാരും പ്രവാസി അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ നിരക്ക് യുക്തിസഹജമാക്കാനാണ് ലക്ഷ്യമിടുന്നത്. കോര്‍പസ് ഫണ്ട് രൂപീകരിക്കുന്നത് ഇതിലൂടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് ഉപകരിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

TAGGED:air travel faresFinance Minister
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘എന്റെ ഉത്തരവാദിത്വം അവസാനിച്ചു’;മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച് പി വി അൻവർ

September 3, 2024
News

കൊല്ലത്ത് ഗർഭിണിയായ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

May 15, 2023
News

വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, വിരമിക്കുമ്പോള്‍ അറിയിക്കാം; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മേരി കോം

January 25, 2024
News

വയനാട്ടിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

March 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?