EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 40-ാമത് വാർഷിക ആഘോഷവുമായി മാസ് ഷാര്‍ജ; എംഎം മണി ഉദ്ഘാടനം ചെയ്യും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Program > 40-ാമത് വാർഷിക ആഘോഷവുമായി മാസ് ഷാര്‍ജ; എംഎം മണി ഉദ്ഘാടനം ചെയ്യും
Program

40-ാമത് വാർഷിക ആഘോഷവുമായി മാസ് ഷാര്‍ജ; എംഎം മണി ഉദ്ഘാടനം ചെയ്യും

News Desk
Last updated: February 1, 2023 3:28 PM
News Desk
Published: February 1, 2023
Share

മാസ് ഷാർജയുടെ നാല്‍പ്പതാമത്‌ വാർഷിക ആഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നടത്താൻ വാർഷിക പ്രതിനിധി സമ്മേളനത്തിന്‍റെ തീരുമാനം. പ്രതിനിധി സമ്മേളനത്തില്‍ എ.എ റഹീം എംപി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

15 യൂണിറ്റുകളും 3 മേഖല കമ്മിറ്റികളുമുളള മാസിന് പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു. വാഹിദ് നാട്ടികയെ പ്രസിഡന്‍റായി. മുഹമ്മദ് ഹാരിസാണ് വൈസ്. പ്രസിഡന്‍റ്. സമീന്ദ്രൻ ടിസി ജനറൽ സെക്രെട്ടറിയായി. ബ്രിജേഷ് ഗംഗാധരനാണ് ജോയിന്റ് സെക്രെട്ടറി. അജിത രാജേന്ദ്രൻ ട്രെഷററായും തെരഞ്ഞെടുക്കപ്പെട്ടു. 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും 101 അംഗ സെൻട്രൽ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഔപചാരിക ഉദാഘാടനം ഫെബ്രുവരി 5  ഞായറാ‍ഴ്ച വൈകീട്ട് 5.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യുണിറ്റി ഹാളിൽ നടക്കും. മുൻ മന്ത്രിയും എംഎല്‍എയുമായ എംഎം മണി ഉദ്ഘാടനം നിർവഹിക്കും. യുഎഇയിലെ വിവിധ സംഘടനാ നേതാക്കൾ പങ്കെടുക്കും.

ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയിൽ മാസിലെ ഇരുന്നൂറിൽപരം കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണെന്നും സംഘാടകര്‍ വ്യക്തമാക്കി.യുഎഇയിലെ ഷാർജ, അജ്‌മാൻ, ഉമ്മുൽ ഖുവൈൻ എമിറേറ്റ്‌സ് പരിധികളിലെ സാംസ്കാരിക സാമൂഹിക മേഖലകളിലാണ് മാസിന്‍റെ പ്രവര്‍ത്തനം.

TAGGED:40thanniversarymasssharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsProgram

രാജു ഇനി അനാഥനല്ല കൂട്ടിന് രജിതയുണ്ട്

October 17, 2024
Diaspora

ഷാർജയിലെ അഗ്നിബാധ; മരിച്ച ഇന്ത്യക്കാരിൽ എ. ആർ റഹ്മാന്‍റെ സൗണ്ട് എഞ്ചിനീയറും

April 8, 2024
Program

ചിരന്തനയുടെ ‘അൽ റയ്യാൻ’ റമദാൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

April 14, 2023
Editoreal PlusNewsVideos

സമരം തുലച്ചു! ബസ് മുതലാളി ഷാർജയിൽ തൂപ്പുകാരനായി

September 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?