EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘കളി കാര്യമായി’; ഒളിച്ചു കളിക്കിടയിൽ കണ്ടെയ്നറിനകത്ത് ഉറങ്ങിപ്പോയ കുട്ടി ഉറക്കമുണർന്നപ്പോൾ എത്തിയത് മലേഷ്യയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ‘കളി കാര്യമായി’; ഒളിച്ചു കളിക്കിടയിൽ കണ്ടെയ്നറിനകത്ത് ഉറങ്ങിപ്പോയ കുട്ടി ഉറക്കമുണർന്നപ്പോൾ എത്തിയത് മലേഷ്യയിൽ
News

‘കളി കാര്യമായി’; ഒളിച്ചു കളിക്കിടയിൽ കണ്ടെയ്നറിനകത്ത് ഉറങ്ങിപ്പോയ കുട്ടി ഉറക്കമുണർന്നപ്പോൾ എത്തിയത് മലേഷ്യയിൽ

News Desk
Last updated: January 30, 2023 7:18 AM
News Desk
Published: January 30, 2023
Share

ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് ഒളിച്ചുകളിക്കുകയായിരുന്ന കുട്ടി ഉറങ്ങി എണീറ്റപ്പോൾ എത്തിയത് മലേഷ്യയിൽ. തുറമുഖത്ത് കളിക്കുകയായിരുന്ന കുട്ടി കണ്ടെയ്നറിനകത്തു കയറി ഒളിച്ചിരുന്നു. എന്നാൽ ഉറങ്ങിപ്പോയ ഈ കുട്ടി ആറ് ദിവസം കഴിഞ്ഞ് എത്തിച്ചേർന്നത് 3000 കിലോമീറ്റർ അകലെയുള്ള മലേഷ്യയിലെ പോർട്ട് ക്ലാങ്ങിലാണ്.

പതിനഞ്ചുകാരനായ ഫഹിം ആണ് ഭക്ഷണവും വെള്ളവുമില്ലാതെ ദിവസങ്ങൾ കഴിഞ്ഞ് മറ്റൊരു രാജ്യത്ത് എത്തിപ്പെട്ടത്. അവശ നിലയിൽ കരയുന്ന ഫഹിമിനെ ഈ മാസം 17ന് എത്തിയ കപ്പലിലെ കണ്ടെയ്നറിൽ നിന്നാണ് അധികൃതർ കണ്ടെത്തിയത്.

കണ്ടെയ്നറിനകത്തുനിന്ന് അസാധാരണമായി ചില ശബ്ദങ്ങൾ ഉണ്ടാകുന്നത് ജീവനക്കാർ ശ്രദ്ധിച്ചു. ശേഷം കണ്ടെയ്നർ തുറന്ന് നോക്കിയപ്പോഴാണ് തളർന്ന് അവശനായ നിലയിൽ കുട്ടി പുറത്ത് വന്നത്. അമ്പരപ്പോടെപുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആരോഗ്യനില വീണ്ടെടുത്ത കുട്ടി ഇപ്പോൾ ചികിത്സയിലാണുള്ളത്. അതേസമയം മനുഷ്യക്കടത്തല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

TAGGED:boy sleepingMalaysia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇ ചാന്ദ്രദൗത്യം: റാഷിദ് റോവർ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

December 7, 2022
News

നവജാത ശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു

August 11, 2022
News

സ്വാതന്ത്ര്യ ദിനാഘോഷം : ഇന്ത്യ – പാക് സൈനികർ പരസ്പരം മധുരം നൽകി

August 15, 2022
News

കണ്ടെത്താനുള്ള ശ്രമം വിഫലം: ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി കൊല്ലപ്പെട്ടു; മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ 

July 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?