EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റിൽ വീ​ണ്ടും രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത; മ​ന്ത്രി​സ​ഭ രാജിവെച്ചതായി റിപ്പോർട്ട്‌
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റിൽ വീ​ണ്ടും രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത; മ​ന്ത്രി​സ​ഭ രാജിവെച്ചതായി റിപ്പോർട്ട്‌
News

കുവൈറ്റിൽ വീ​ണ്ടും രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത; മ​ന്ത്രി​സ​ഭ രാജിവെച്ചതായി റിപ്പോർട്ട്‌

News Desk
Last updated: January 24, 2023 6:51 AM
News Desk
Published: January 24, 2023
Share

അ​ധി​കാ​ര​മേ​റ്റ് മൂ​ന്നു മാ​സം തി​ക​ഞ്ഞ​തി​നു പി​ന്നാ​ലെ കു​വൈ​റ്റ് മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ചതായി റിപ്പോർട്ട്‌. പാ​ർ​ല​മെ​ന്‍റു​മാ​യു​ള്ള പൊ​രു​ത്ത​ക്കേ​ടാണ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭയുടെ രാ​ജി​ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

ധ​ന​മ​ന്ത്രി ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ദേ​ശീ​യ അ​സം​ബ്ലി​യി​ൽ കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ രാ​ജി. തി​ങ്ക​ളാ​ഴ്ച അ​മീ​റി​ന് മു​മ്പാ​കെ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​ക്ക​ത്ത് സ​മ​ര്‍​പ്പി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അ​മീ​ർ രാ​ജി അം​ഗീ​ക​രി​ക്കു​ന്ന മു​റ​ക്കാ​കും തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നു ഒ​ക്ടോ​ബ​ർ 17നാ​ണ് കു​വൈ​റ്റി​ൽ മ​ന്ത്രി​സ​ഭ ചു​മ​ത​ല​യേ​റ്റ​ത്.

TAGGED:Kuwait ministryPolitical instability
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ABC കാർ​ഗോ & കൊറിയറിൽ തൊഴിൽ അവസരം

October 19, 2024
News

യുഎഇ ദേശീയ ദിനം: 683 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

November 27, 2024
News

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുകയും, മഞ്ഞൾപൊടി വിതറുകയും ചെയ്യുന്നത് ആചാരമല്ല; അനുവദിക്കില്ലെന്ന് ഹൈകോടതി

November 28, 2024
News

ഗൾ ഫ് ഇന്ത്യൻ സ്കൂൾ ഉടമ അന്നമ്മ അന്തരിച്ചു

March 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?