EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നു
News

ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നു

News Desk
Last updated: January 22, 2023 5:35 AM
News Desk
Published: January 22, 2023
Share

ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നതായി റിപ്പോർട്ട്‌. പരംവീർ ചക്ര പുരസ്‌കാരങ്ങൾ ലഭിച്ച ജേതാക്കളുടെ പേരുകളായിരിക്കും 21 ദ്വീപുകൾക്ക് നൽകുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ ജന്മദിനമായ തിങ്കളാഴ്ച ദ്വീപുകളുടെ പേരുകൾ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ നാമത്തിലുളള ദ്വീപിൽ അദ്ദേഹത്തിനായി ദേശീയ സ്മാരകത്തിൻ്റെ മാതൃകയും ഉയരുന്നുണ്ട്. ഈ ദേശീയ സ്മാരകത്തിൻ്റെ മാതൃകയുടെ അനച്ഛാദനവും പ്രധാനമന്ത്രി നിർവ്വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

2018-ൽ ആൻഡമാൻ നിക്കോബാർ ദ്വീപിലെ റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്തിരുന്നു. കൂടാതെ നെയിൽ അയലൻ്റ്, ഹാവ്ലോക്ക് അയലൻ്റ് എന്നിവ പുനർനാമകരണം ചെയ്ത് ഷഹീദ് ദ്വീപ് എന്നിങ്ങനെയുള്ള പേരുകൾ നൽകി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

TAGGED:Andaman and Nicobar IslandsParamvir ChakraSubash Chandra Bose
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ ഖബറടക്കം ഇന്ന്

June 20, 2023
News

ഗൂഗിളിന്‌ 1,337 കോടി രൂപ പിഴ

October 21, 2022
News

‘എല്ലാം ഫേസ്ബുക്കില്‍ പറഞ്ഞു’; കൈതോലപ്പായ വിവാദത്തില്‍ പേരുകള്‍ പൊലീസിനോട് വെളിപ്പെടുത്താതെ ശക്തിധരന്‍

July 5, 2023
News

ഡൽഹി തെരുവിലെ വൈറൽ മോഡൽ

August 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?