EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തണുത്ത് വി​റ​ങ്ങ​ലി​ച്ച് അ​ഫ്ഗാ​ൻ: ഒ​രാ​ഴ്ച​യ്ക്കി​ടെ 78 മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തണുത്ത് വി​റ​ങ്ങ​ലി​ച്ച് അ​ഫ്ഗാ​ൻ: ഒ​രാ​ഴ്ച​യ്ക്കി​ടെ 78 മരണം
News

തണുത്ത് വി​റ​ങ്ങ​ലി​ച്ച് അ​ഫ്ഗാ​ൻ: ഒ​രാ​ഴ്ച​യ്ക്കി​ടെ 78 മരണം

Web desk
Last updated: January 20, 2023 8:57 AM
Web desk
Published: January 20, 2023
Share

അ​തി​ശൈ​ത്യ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ൻ. ര​ക്ത​സ​മ്മ​ർ​ദം വ​ർ​ധി​ച്ചും ര​ക്തം ക​ട്ട​പി​ടി​ച്ചും ഒ​രാ​ഴ്ച​ക്കി​ടെ 78 പേ​ർ മ​രി​ച്ച​താ​യി താ​ലി​ബാ​ൻ അ​റി​യി​ച്ചു.

75,000 ത്തി​ല​ധി​കം ക​ന്നു​കാ​ലി​ക​ളും ച​ത്ത​താ​യി അ​ഫ്ഗാ​ൻ പ്ര​കൃ​തി​ദു​ര​ന്ത നി​വാ​ര​ണ മ​ന്ത്രാ​ല​യം വ​ക്താ​വ് ഷ​ഫി​യു​ല്ല റ​ഹീ​മി പ​റ​ഞ്ഞു. അ​തി​ശൈ​ത്യ​ത്തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന 10 ല​ക്ഷം പേ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് പ​റ​ഞ്ഞു.

ത​ക​ർ​ന്ന​ടി​ഞ്ഞ സ​മ്പ​ദ്‍​വ്യ​വ​സ്ഥ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കെ​തി​രാ​യ താ​ലി​ബാ​ൻ ന​ട​പ​ടി​യും മൂ​ലം അ​ഫ്ഗാ​ൻ ജ​ന​ത ക​ടു​ത്ത ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.

TAGGED:afganistanCold weather
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം

You Might Also Like

News

യു എ ഇ യിൽ താപനില ഉയരും

December 17, 2022
News

പ്രവാസി ഭാരതീയ സമ്മാൻ മൂന്ന് മലയാളികൾക്ക്

January 3, 2023
News

യദുവിന്‍റെ കയ്യില്‍ കഞ്ചാവുണ്ടായിരുന്നില്ലെന്ന് സിപിഎം; വാദം പൊളിച്ച് എക്സൈസ്

July 11, 2024
News

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സുൽത്താൻ അൽ നെയാദിയും തമ്മിൽ ആശയവിനിമയം നടത്തും

March 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?