EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്രെഡിറ്റ് കാര്‍ഡിലൂടെ ടിക്കറ്റെടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം: എയര്‍ ഇന്ത്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്രെഡിറ്റ് കാര്‍ഡിലൂടെ ടിക്കറ്റെടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം: എയര്‍ ഇന്ത്യ
News

ക്രെഡിറ്റ് കാര്‍ഡിലൂടെ ടിക്കറ്റെടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം: എയര്‍ ഇന്ത്യ

News Desk
Last updated: January 18, 2023 3:45 AM
News Desk
Published: January 18, 2023
Share

ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുത്ത യാത്രക്കാര്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനത്താവളത്തിലെത്തുമ്പോള്‍ കാര്‍ഡ് കൈയിലുണ്ടാകണം. ഇല്ലെങ്കില്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കരുതണമെന്നും കമ്പനി അറിയിച്ചു.

മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കില്‍ അയാളുടെ ഓതറൈസേഷന്‍ ലെറ്ററും കാര്‍ഡിന്റെ പകര്‍പ്പും കൈയില്‍ വെക്കണം. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.

ഇനി മുതല്‍ ചെക്ക് ഇന്‍ സമയത്ത് ക്രെഡിറ്റ് കാര്‍ഡ് വിവരം അധികൃതര്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടിവരും. റാന്‍ഡം ചെക്കിങ് ആയിരിക്കും നടത്തുക. എന്നാല്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് യു എ ഇയിലെ ട്രാവല്‍ ഏജന്‍സി അറിയിച്ചു.

TAGGED:air india
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘കെട്ടിയൊരുക്കി ഇങ്ങോട്ട് വിടേണ്ട’; പ്രവാസിയുടെ മൃതദേഹത്തോട് കുടുംബം കാണിച്ച അനാദരവ്

December 17, 2022
News

മോദിക്ക് വേണ്ടി 25 സീറ്റുകളിൽ അട്ടിമറി, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

August 7, 2025
News

ഹമദ് വിമാനത്താവളത്തിൽ യാത്രികർക്ക് വൈ-ഫൈ 6 സേവനം ആസ്വദിക്കാം

February 2, 2023
News

അതിർത്തിയിൽ അഞ്ഞൂറിലേറെ ബംഗ്ലാദേശുകാരെ തടഞ്ഞ് ബിഎസ്എഫ്; ആകാശത്തേക്ക് വെടിവച്ചു

August 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?