EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 75ാം സ്വാതന്ത്ര്യ ദിനം: ആഘോഷ പരിപാടികളുമായി കുവൈറ്റ് ഇന്ത്യൻ എംബസി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 75ാം സ്വാതന്ത്ര്യ ദിനം: ആഘോഷ പരിപാടികളുമായി കുവൈറ്റ് ഇന്ത്യൻ എംബസി
NewsProgram

75ാം സ്വാതന്ത്ര്യ ദിനം: ആഘോഷ പരിപാടികളുമായി കുവൈറ്റ് ഇന്ത്യൻ എംബസി

News Desk
Last updated: August 12, 2022 5:08 AM
News Desk
Published: August 12, 2022
Share

ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുവൈറ്റ് ഇന്ത്യൻ എംബസി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ‘ ആസാദി ക അമൃത് മഹോത്സവ് ‘ എന്ന പേരിൽ ഇന്ത്യയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് സമാനമായ ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ത്യൻ അംബാസിഡർ സിബി ജോർജ് നിർവഹിച്ചു.

ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പ്രത്യേകം ബസ് പ്രൊമോഷൻ സർവീസ് ക്യാമ്പയിനുകളും തുടങ്ങിയിട്ടുണ്ട്. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിന്റെ 60ാം വാർഷിക ആഘോഷങ്ങളുടെ സമാപനം കൂടി ഇതിനോടൊപ്പം നടക്കും. ഒരു വർഷക്കാലമായി വിവിധ പരിപാടികളാണ് വാർഷികത്തിന്റെ ഭാഗമായി നടത്തിയിരുന്നത്. ഇന്ത്യൻ എംബസിയിൽ വച്ച് നടന്ന ചടങ്ങിൽ കുവൈറ്റ്‌ വാർത്താ മന്ത്രാലയത്തിലെ ഫോറിൻ മീഡിയ വിഭാഗം മേധാവി മാസിൽ അൽ അൻസാരി മുഖ്യ അഥിതിയായി.

കുവൈറ്റിലെ വിവിധ ബിസിനസ്സ് ഗ്രൂപ്പുകളുടെയും സഹായത്തോടുകൂടി ആരംഭിക്കുന്ന ബസ് പ്രൊമോഷൻ ക്യാമ്പയിൻ അംബാസിഡറും വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രധിനിധികളും പൗര പ്രമുഖരും ചേർന്ന് ഫ്ലാഗ് ഓഫ്‌ നടത്തി. 100 പബ്ലിക് ട്രാൻസ്‌പോർട് ബസ്സുകളാണ് ക്യാമ്പയിന്റെ ഭാഗമായി സർവീസ് ആരംഭിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെയും ഇന്ത്യ-കുവൈറ്റ്‌ സൗഹൃദത്തിന്റെയും സന്ദേശങ്ങൾ ബസുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്.

TAGGED:75th Independence DayCelebrationsKuwait Indian Embassy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഡയാന രാജകുമാരിയുടെ പർപ്പിൾ ഗൗൺ ലേലത്തിന്

January 20, 2023
DiasporaNews

ഓഫർ ലെറ്ററിൽ പറയുന്ന വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പരാതിപ്പെടാം; മാനവവിഭവശേഷി മന്ത്രാലയം

May 16, 2023
News

വയനാട് വാകേരിയില്‍ വീണ്ടും കടുവ, കൊലപ്പെടുത്തിയത് ആറ് പന്നികളെ

January 14, 2024
News

11 കാരിയെ വില്‍ക്കാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് രണ്ടാനമ്മ; കാരണം ഭര്‍ത്താവുമായുള്ള തര്‍ക്കം

September 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?