EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 75ാം സ്വാതന്ത്ര്യ ദിനം : ആശംസകളുമായി എം എ യൂസഫലി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 75ാം സ്വാതന്ത്ര്യ ദിനം : ആശംസകളുമായി എം എ യൂസഫലി
News

75ാം സ്വാതന്ത്ര്യ ദിനം : ആശംസകളുമായി എം എ യൂസഫലി

News Desk
Last updated: August 15, 2022 6:49 AM
News Desk
Published: August 14, 2022
Share

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് എല്ലാ ഇന്ത്യക്കാർക്കും വ്യവസായിയും ലുലു ഗ്രൂപ്പ്‌ എം ഡി യുമായ എം എ യൂസഫലി ആശംസകൾ അറിയിച്ചു. ‘ആസാദി ക അമൃത് മഹോത്സവ് ‘എന്ന പേരിൽ സ്വാതന്ത്ര്യ ദിനം നാടെങ്ങും കൊണ്ടാടുകയാണ്. മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരും വിവിധ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

” ഇന്ത്യാ രാജ്യം മഹത്തായ രാജ്യമാണ്. ഇന്ത്യൻ ഭരണഘടന മറ്റേതു രാജ്യത്തെക്കാളും ഉയർന്ന ഭരണഘടനയാണ്. സാമൂഹ്യ നീതിയും സമത്വവും സ്നേഹവും വിവിധ മതങ്ങളിൽ പെട്ടവർ ഒന്നിച്ചു കഴിയുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ, 76ാമത്തെ വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ ഇന്ത്യയിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു ” അദ്ദേഹം പറഞ്ഞു.

TAGGED:75th Independence DayM A Yusuffali
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

യുഎഇയിൽ താപനില കുറയും; ഈർപ്പം വർധിക്കും

August 29, 2022
News

ഷവര്‍മ കഴിച്ച് മരണം; വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

August 10, 2022
News

ഫ്ലാറ്റിനും വില കുത്തനെ കൂടും: പെർമിറ്റ് ഫീസ് 20 മടങ്ങ് കൂട്ടി

April 13, 2023
News

‘പബ്ലിസിറ്റിക്കുള്ള ഹര്‍ജി’; അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം

June 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?