EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 70-ാമത് ദേശീയ ചലച്ചിത്ര അവാർഡ്;മികച്ച ചിത്രം ആട്ടം, നടൻ റിഷഭ് ഷെട്ടി,നടി നിത്യാ മേനോൻ,മാനസി പരേഖ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > 70-ാമത് ദേശീയ ചലച്ചിത്ര അവാർഡ്;മികച്ച ചിത്രം ആട്ടം, നടൻ റിഷഭ് ഷെട്ടി,നടി നിത്യാ മേനോൻ,മാനസി പരേഖ്
EntertainmentNews

70-ാമത് ദേശീയ ചലച്ചിത്ര അവാർഡ്;മികച്ച ചിത്രം ആട്ടം, നടൻ റിഷഭ് ഷെട്ടി,നടി നിത്യാ മേനോൻ,മാനസി പരേഖ്

Web News
Last updated: August 16, 2024 2:32 PM
Web News
Published: August 16, 2024
Share

ഡൽഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്.

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച സിനിമയ്ക്ക് ഉള്ള പുരസ്കാരം മലയാള ചിത്രമായ ആട്ടത്തിന്. ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ആട്ടം. നടൻ – റിഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ മേനോൻ , മാനസി പരേഖ് സംവിധായകൻ – സൂരജ് ആർ ബർജാത്യ ഊഞ്ചായി ജനപ്രിയ ചിത്രം -കാന്താര,നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ ഫീച്ചർ ഫിലിം – ആട്ടം തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം) തെലുങ്ക് ചിത്രം – കാർത്തികേയ 2. തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ,മലയാള ചിത്രം – സൗദി വെള്ളക്ക കന്നഡ ചിത്രം – കെ.ജി.എഫ് 2 ഹിന്ദി ചിത്രം – ​ഗുൽമോഹർ സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2) നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)​ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ) സം​ഗീതസംവിധായകൻ – പ്രീതം (ബ്ര്ഹാമാസ്ത്ര) ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ),കോസ്റ്റ്യൂം- നിഖിൽ ജോഷി പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ) എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്) സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1) ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)​ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര),ബാലതാരം-ശ്രീപഥ് (മാളികപ്പുറം) സഹനടി – നീന ​ഗുപ്ത (ഊഞ്ചായി) സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ),പ്രത്യേക ജൂറി പുരസ്കാരം -​ നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി,തെലുങ്ക് ചിത്രം – കാർത്തികേയ 2. തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ മലയാള ചിത്രം – സൗദി വെള്ളക്ക കന്നഡ ചിത്രം – കെ.ജി.എഫ് 2 ഹിന്ദി ചിത്രം – ​ഗുൽമോഹർ.

TAGGED:70 th national; awardaattamnithya menonrishab shetty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

NewsSports

ഐസിസി ഏകദിന റാങ്കിങ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്

May 11, 2023
Mamukoya
News

മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

April 26, 2023
News

നഗ്നത കാണാനുള്ള കണ്ണടകളും വിൽപ്പനയ്ക്ക്; മലയാളികളുൾപ്പെടുന്ന സംഘം ചെന്നൈയിൽ പിടിയിൽ

May 9, 2023
Entertainment

കെ.ജി.എഫ് കഴിഞ്ഞ് ഒന്നരവ‍ർഷം: യാഷ് – ഗീതു മോഹൻദാസ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു

August 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?