EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ 2030ഓടെ 6ജി എത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ 2030ഓടെ 6ജി എത്തും
News

യുഎഇയിൽ 2030ഓടെ 6ജി എത്തും

News Desk
Last updated: February 27, 2023 8:52 AM
News Desk
Published: February 27, 2023
Share

2030ഓടെ യുഎഇയിൽ 6ജി എത്തുമെന്ന് റിപ്പോർട്ട്. ഇതിന്​ മുന്നോടിയായുള്ള നടപടികൾക്കായി ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ‘ഡു’ വും(Du) ബഹുരാഷ്ട്ര കമ്പനിയായ ‘വാവെ’യും(Huawei) ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഇപ്പോൾ 5ജി നടപ്പിലാക്കിയ രാജ്യത്ത്​ പ്രാഥമിക ഘട്ടം എന്നോണം 5.5ജി എത്തിക്കാനാണ്​ ധാരണാപത്രത്തിൽ തീരുമാനമായിട്ടുള്ളത്​. ദീർഘകാല പങ്കാളിത്തത്തിനാണ് ഇരുകമ്പനികളും ബാഴ്സലോണ മൊബൈൽ വേൾഡ് കോൺഗ്രസിൽ ഒപ്പുവെച്ച കരാറിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.

‘ഡു’ ഈ സുപ്രധാന നീക്കം നടത്തുന്നത് പശ്ചിമേഷ്യയിലെ മൊബൈൽ ടെക്​നോളജി വിപണിയുടെ വലിയ ശതമാനം നേടിയെടുക്കുക എന്ന ലക്ഷ്യം വെച്ചാണ്​. 5.5ജി ടെക്​നോളജിയുടെ പുതിയ പദ്ധതികൾ എത്തിക്കാൻ ധാരണാപത്രത്തിലൂടെ ‘ഡു’വിന്​ സാധിക്കും.

ഡിജിറ്റൽ നവീകരണത്തിൽ മുൻനിരയിൽ തുടരാൻ സഹായിക്കുന്ന പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിന്​ ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖരുമായി പ്രവർത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന്​ കരാർ സംബന്ധിച്ച്​ ‘ഡു’ സി.ടി.ഒ സലീം അൽ ബലൂഷി പറഞ്ഞു.

TAGGED:6GDuHuaweiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

വിദേശത്തേക്ക് പറന്ന് വിദ്യാർത്ഥികൾ, കേരളത്തിലെ ആർട്സ് കോളേജുകളിൽ 37 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

January 21, 2024
News

വരുമാനം കുറഞ്ഞു: ശനി,ഞായർ ദിവസങ്ങളിൽ അച്ചടി നി‍‌‍ർത്തി ഗൾഫ് ന്യൂസ് പത്രം

June 2, 2023
News

ഖത്തർ ലോകകപ്പിനുള്ള സൗദി ദേശീയ ടീമിനെ പ്രഖ്യാപിച്ചു

November 12, 2022
News

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളനെ പോലെ തന്നെയും മോചിപ്പിക്കണമെന്ന് നളിനി സുപ്രീംകോടതിയില്‍

August 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?